SEDU, Self Employed Drivers Union

SEDU, Self Employed Drivers Union Online taxi

SEDU (AITUC)ആലുവാ മണ്ഡലം കൺവെൻഷൻ C P I മണ്ഡലം സെക്രട്ടറി എ .ഷംസുധീൻ സഖാവ് ഉൽകാടനം ചെയ്തു.പ്രസിഡന്റ് K Kസത്താർ സഖാവ് . സെ...
21/09/2019

SEDU (AITUC)ആലുവാ മണ്ഡലം കൺവെൻഷൻ C P I മണ്ഡലം സെക്രട്ടറി എ .ഷംസുധീൻ സഖാവ് ഉൽകാടനം ചെയ്തു.പ്രസിഡന്റ് K Kസത്താർ സഖാവ് . സെക്രട്ടീ വിനോദ് .കൂടാതെ 9 അംഗ കമ്മറ്റിയും തെരെഞ്ഞെടുത്തു

07/07/2018

പ്രിയപ്പെട്ട ഓൺലൈൻ ടാക്സി സുഹ്യത്തുക്കളെ എന്റെ പേരു ദാസ് SEDU (AITUC) സെക്രട്ടറി ,ഊബറിനെതിരെ ഉള്ള തോഴീലാളി നീതിയക്ക് വേണ്ടി നമ്മൾ ചെയ്യുന്ന സമര പോരാട്ടം എകദേശം 12 ദിവസങ്ങളോളം പിന്നിട്ട കാര്യം അറിഞ്ഞിരിക്കുമല്ലോ പലതരം പ്രതീസധി നേരിട്ടാണ് നമ്മൾ ഇതുവരെ പോരാടി നിൽക്കുന്നത് .ഇതിൽ നിങ്ങൾടെ വേതനം ഒരുപാട് തരത്തിൽ നഷ്ടം സംഭവിക്കുന്ന കാര്യം എനിയ്ക്ക് അറിയാം ,നീങ്ങൾടെ ബുദ്ധിമുട്ടുകൾ മനസില്ലാക്കുന്നു. അതിൽ എനിക്കും എന്റ് സംഘടനയ്ക്കും ഖേദം ഉണ്ട് 🙏.നമ്മൾ ഈ പറയുന്ന ഊബർ എന്ന കമ്പനിയ്ക്ക് എതിരല്ല' കമ്പനിയുടെ വെള്ളക്കാർ നിശ്ചയിച്ച നയങ്ങൾക്കെതിരെയാണ് പ്രതീഷേധം ,ഭാരതത്തിന് ഒരു സംസകാരം ഉണ്ട് അതിൽ ബ്രീട്ടീഷ് സംസകാരം അടിച്ചേൽപ്പിക്കുന്ന നയത്തിനെതിരെയാണ് നമ്മൾടെ പോരാട്ടം.(വികസനം നല്ല തണ് പക്ഷെ വികസനം എന്ന പേരിൽ ചൂക്ഷണം ആയാല്ലോ❓) ഇതിൽ പ്രശനം കമ്പിനി തോഴീ ലാളിയക്ക് മേൽ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയുതു പരിഹരിക്കാൻ തോഴീ ലാളീവർഗ്ഗം തയാറാണ് പക്ഷെ അത് സർക്കാർ നിയോഗിച്ച ആളുകൾടെ മുൻമ്പിൽ വച്ചു മാത്രം അല്ലാതെ സ്റ്റാർ ഹോട്ടലുകളിൽ കമ്പനീ തരുന്ന വിരുന്ന് സ്വീകരിച്ച് ചെയാൻ താൽപര്യം ഇല്ലാ. ഈ സമരം സത്യസന്ധമായിട്ട്ണ് മുൻമ്പോട്ട് പോകുന്നത് തകർക്കാൻ ആര് നോക്കിയാലും നടക്കത്തില്ലാ ❗ പിനെ നീങ്ങൾക്കെല്ലാം നീതീകീട്ടും തീർച്ച ഒരു പക്ഷേ എനിയ്ക്കും കൂടെ നിൽക്കുന്നവർക്കും കിട്ടിയില്ലെങ്കിൽ പോലും❗ ഒരു പാട് കാര്യങ്ങൾ പറയാനുണ്ട് തൽക്കാലം നീർത്തു .ഫോൺ കോളുകളിലും ,വാട്സപ്പിലും തൽക്കാലം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്തത് തീരക്കായ തീനാൽ ആണ് കൂടാതെ ചോർച്ചയുണ്ട് . എല്ലാവരും സഹകരിക്കണം സമരം തുടർന്ന് പോവുകയാണ് ,നാളേളയ്ക്കുള്ള നന്മയ്ക്ക് വേണ്ടി🙏 എന്ന് ദാസ്

16/06/2018
13/03/2018
13/03/2018

കഴിയുന്നത്ര ഡ്രൈവേഴ്സ് എത്തുക. വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്യുന്ന അതെ ആവേശത്തോടെ ഓൺലൈൻ ടാക്സി സമരങ്ങളുടെ മുന്നിൽ എല്ലാവരും എത്തിയാൽ മാത്രമേ നമ്മുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് മാറ്റം വരൂ. പ്രതിഷേധങ്ങൾ ആൾക്കൂട്ടമായി മാറണം. സ്വന്തം വീടിന്റെ ബെഡ് റൂമിലോ, വരാന്തയിലോ ഇരുന്ന്‌ പ്രതിഷേധിച്ചാൽ ഒന്നും നടക്കില്ല. ഈ കമ്പനികൾ തൊഴിലാളികളെ ആത്മഹത്യയുടെ വക്കിൽ എത്തിച്ചിരിക്കുന്നു.

വരിക ... ഒത്തു ചേരുക. ഏതു യൂണിയനിൽ ഉള്ളവരുമായിക്കൊള്ളട്ടെ. ഇത് ഒരു യൂണിയന്റെ മാത്രം പ്രശ്നമല്ല.
ആറും ഏഴും ലക്ഷം രൂപ കടം വാങ്ങി, ഈ ഒൺലൈൻ ടാക്സി കമ്പനിയെ വിശ്വസിച്ചു ജോലിക്കിറങ്ങിയ തൊഴിലാളികളുടെ വിഷയമാണ്.

SEDU CONVETION TODAY....
26/09/2017

SEDU CONVETION TODAY....

Gud sis....
24/09/2017

Gud sis....

24/09/2017

പ്രിയപ്പെട്ട തൊഴിലാളി സുഹൃത്തുക്കളെ നമ്മുടെ കൂടെ തൊഴിൽ ചെയ്യുന്ന ഷെഫീഖ് എന്ന സുഹൃത്തിനെ 3 യുവതികൾ �� വൈറ്റില ജംഗ്ഷനിൽ വച്ച് മർദ്ദിച്ച സംഭവം എല്ലാരും അറിഞ്ഞു കാണുമല്ലോ അതുപോലെതന്നെ ചിലവന്നൂർ നടന്ന സംഭവത്തിൽ ജിജോ എന്ന ഡ്രൈവർക്കും �� നീതി നടപ്പാക്കുന്നതിൽ നാളെ നടക്കുന്ന offline സമരവും ഊബർ ഓഫീസ് ഉപരോധ num മാർച്ചിലും പങ്കെടുത്ത വിജയിപ്പിക്കണമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു എന്ന് ,

Jithin SEDU..

24/09/2017

പ്രിയപ്പെട്ട തൊഴിലാളികളെ നമ്മുടെ കുടെ പിറപ്പായ ഷഫിക്കിനെ മുന്നു മനുഷ്യ മൃഗങ്ങളായ സത്രികൾ വൈറ്റില ജംഗ്ഷനിൽ അതി ക്രൂരമായി മർന്ധിച്ച് അടിവസ്ത്രം വരെ വലിച്ചു കീറിയ വിഷയം നാം എല്ലാവരും അതിവ സങ്കടത്തേ ടെ അറിഞതാണല്ലോ
ഷഫിക്കിന് നീതി ലഭിക്കുന്നതിനും ആക്രമണം അഴിച്ചു വിട്ട മൂന്നു' കാപലികളെ നിയമത്തിന്റെ പരമാവധി ശിക്ഷ വാങ്ങി കെടുക്കുന്നതിനും വേണ്ടി ഇന്ന് രാത്രി 12 മുതൽ നാളെ വൈകിട്ട് 8 വരെ നടത്തുന്ന ഓഫ് ലൈൻ സമരത്തിന്റെ കാര്യം എല്ലാരും അറിഞ്ഞു കാണു മല്ലോ
രാവിലെ 8മണിക്ക് ഊ ബർ ഓഫിസിലേക്ക് നടക്കുന്ന മാർച്ചിനും ഓഫ് ലൈൻ സമരത്തിനും SEDU പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു

ദാസ്🚩🚩🚩

Address

Kochi

Telephone

+919074410035

Website

Alerts

Be the first to know and let us send you an email when SEDU, Self Employed Drivers Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SEDU, Self Employed Drivers Union:

Share

Category