Bus Premi ബസ് പ്രേമി

Bus Premi ബസ് പ്രേമി സ്വകാര്യ ബസ് വ്യവസായം നിന്നുപോകാതിരിക്കാനായ്...ഒരു പിന്തുണ...
(4)

ബസ്സുകളേ പ്രത്യേകിച്ച് സ്വകാര്യ ബസ്സുകളെ സ്നേഹിക്കുന്നവര്ക്കും, പരിപാലിക്കുന്നവര്ക്കും ഈ വ്യവസായം നിന്നുപോകാതിരിക്കാന് അഹോരാത്രം പെടാപാടുപെടുന്നവര്ക്കും വേണ്ടി ഈ താള് സമര്പ്പിക്കുന്നു.

തനി മലയാളത്തില് പറയുന്പോള് നമ്മുക്കിടയില് ബസ് പ്രാന്തന്മാരായി ഒരുപാടുപേരുണ്ട്...അവര്ക്കെല്ലാം അവരുടെ അനുഭവങ്ങളും, പുതിയ വിവരങ്ങളും, ബസുകളുടെ ചിത്രങ്ങളും തുടങ്ങി സ്വകാര്യ ബസ് വ്യവസായത്തേക്കുറിച്ച് എന്തെല്ലാമോ അതെല്ല

ാം ഈ താളില് പങ്കുവെയ്ക്കാം...

എല്ലാ കൂട്ടുകാരുടേയും സ്നേഹവും ഒത്തൊരുമയും പങ്കുവെയ്ക്കലും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്വ്വം,
ബസ് പ്രേമി

കുറിപ്പ്: ബസ് കേരള എന്ന ബൃഹത്തായ ഫേസ്ബുക്ക് കൂട്ടായ്മയുടെ സ്വാധീനം ഈ താളിനുപുറകിലും ഉണ്ട്. പറയാന്‍ മടിയില്ല, അഭിമാനം മാത്രം...

Address

Ottapalam Post
Palghat
679101

Alerts

Be the first to know and let us send you an email when Bus Premi ബസ് പ്രേമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share