Thiruvambady Bus - തിരുവമ്പാടി ബസ്

  • Home
  • India
  • Calicut
  • Thiruvambady Bus - തിരുവമ്പാടി ബസ്
Directions

Thiruvambady Bus - തിരുവമ്പാടി ബസ് Your Best Travel Partners

07/09/2026
അധികാരികളുടെ ശ്രദ്ധയ്ക്ക്!തിരുവമ്പാടി – കോടഞ്ചേരി റൂട്ടിലും, തിരുവമ്പാടി – ഓമശ്ശേരി – മലയമ്മ – കോഴിക്കോട് റൂട്ടിലും നിലവ...
03/08/2026

അധികാരികളുടെ ശ്രദ്ധയ്ക്ക്!

തിരുവമ്പാടി – കോടഞ്ചേരി റൂട്ടിലും, തിരുവമ്പാടി – ഓമശ്ശേരി – മലയമ്മ – കോഴിക്കോട് റൂട്ടിലും നിലവിലുള്ള സ്വകാര്യ ബസുകളുടെ തൊട്ടുമുന്നിലായി പുതിയ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത് ആർക്കുവേണ്ടിയാണ്?

പതിറ്റാണ്ടുകളായി ഈ റൂട്ടിൽ ജനങ്ങൾക്ക് വിശ്വസ്തമായ സേവനം നൽകുന്ന ബസുകളെ ഇല്ലാതാക്കാനോ?

യാത്രക്കാരുടെ യഥാർത്ഥ ആവശ്യങ്ങളും സമയക്രമങ്ങളും മനസ്സിലാക്കിയാവണം പുതിയ സർവീസുകൾ ആരംഭിക്കേണ്ടത്.

അനാരോഗ്യകരമായ മത്സരമല്ല, ജനങ്ങൾക്ക് ഉപകാരപ്രദമായ സഹകരണമാണ് ഇവിടെ ആവശ്യം!

മത്സരമല്ല... സഹകരണമാണ് ആവശ്യം!

ജനക്ഷേമകരമായ ഗതാഗത സംവിധാനത്തിനായി ഒന്നിക്കാം.

Address

Thiruvambady
Calicut
673603

Website

Alerts

Be the first to know and let us send you an email when Thiruvambady Bus - തിരുവമ്പാടി ബസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share