Cochin Taxi Cab Services

Cochin Taxi Cab Services Best travel agency

24/12/2025
21/12/2025
20/12/2025
30/08/2025
മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻ 2017. റെഗുലേഷൻ 27 പ്രകാരംഎമർജൻസി വാഹനങ്ങൾ അതായത് അമ്പുലൻസ്, ഫയർ എൻജിൻ, പോലീസ്, മറ...
30/08/2025

മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻ 2017. റെഗുലേഷൻ 27 പ്രകാരം
എമർജൻസി വാഹനങ്ങൾ അതായത് അമ്പുലൻസ്, ഫയർ എൻജിൻ, പോലീസ്, മറ്റ് അടിയന്തര സേവന വാഹനങ്ങൾ. അടിയന്തര പ്രതിസന്ധി നേരിടുമ്പോൾ മാത്രമേ മൾട്ടി-ടോൺഡ് ഹോൺ (സൈറൻ)യും മൾട്ടി-കളർ ലൈറ്റ് (ഫ്ലാഷർ)യും ഉപയോഗിക്കാവൂ .

സൈറണും ഫ്ലാഷറും പ്രവർത്തിപ്പിക്കുന്ന അടിയന്തര വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെക്കാൾ പൂർണമായി മുന്‍ഗണന ഉണ്ട്.

അത്യന്തം അത്യാവശ്യമായ ഘട്ടങ്ങളിൽ അടിയന്തര വാഹനങ്ങളുടെ ഡ്രൈവർക്ക് പരമാവധി ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം:
• ചുവപ്പ് ലൈറ്റ് കടക്കാം.
• വേഗ പരിധി മറികടക്കാം.
• റോഡിന്റെ ഹാർഡ് ഷോൾഡർ ഉപയോഗിക്കാം.
• “നോ എൻട്രി” അല്ലെങ്കിൽ “വൺ വേ” തെറ്റിക്കാം.

• ഒരേ സമയത്ത് ഒന്നിലധികം അടിയന്തര വാഹനങ്ങൾ വരുമെങ്കിൽ മുൻഗണന ക്രമം:
1.ഫയർ സർവീസ് വാഹനം
2. ആംബുലൻസ്
3. പോലീസ് വാഹനം
4. മറ്റു സർക്കാർ അംഗീകരിച്ച അടിയന്തര സേവനവാഹനങ്ങൾ.

• സൈറൻ/ഫ്ലാഷർ ഉപയോഗിച്ചുകൊണ്ടുള്ള അടിയന്തര വാഹനം സമീപിക്കുകയോ മുന്നിൽ വരുകയോ ചെയ്താൽ എല്ലാ മറ്റ് വാഹനങ്ങളും:
• ഉടനടി യീൽഡ് ചെയ്ത് ഇടത്തേക്ക് ഒതുക്കുക. ആവശ്യമെങ്കിൽ നിർത്തികൊടുക്കുക്കുക
• പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ സൈറൻ/ഫ്ലാഷർ ഉപയോഗിക്കുന്ന അടിയന്തര വാഹനങ്ങളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ ദൂരം പാലിക്കേണ്ടതാണ്.

Address

NEAR COCHIN INTERNATIONAL AIRPORT
Eranakulam
683572

Alerts

Be the first to know and let us send you an email when Cochin Taxi Cab Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category