Traveldesk Guruvayur Taxi Service

Traveldesk Guruvayur Taxi Service We offer complete service to people travelling to Kerala esp to Guruvayoor and are based in Guruvayoor, a municipal town in Thrissur District.

Our focus is to provide you with various services during your visit to Guruvayoor.Whether you need a travel assistance with local knowledge or a sound accommodation or a helping hand in planning your siblings' marriage @ Guruvayoor Temple we aim to provide the exact service you require. We also extend our services to those holidaying in Kerala. We pride ourselves in being able to help you plan and book individual itineraries that combine local knowledge with efficient planning!

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;തൃപ്പുത്തരി ആഗസ്റ്റ് 30 ന്..........ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ...
08/07/2026

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന് ;
തൃപ്പുത്തരി ആഗസ്റ്റ് 30 ന്..........
ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച പകൽ 8 :30മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30 ഞായറാഴ്ച പകൽ 8.30മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

കൃഷ്ണാ!❤️ശ്രീ ഗുരുവായൂരപ്പാ!❤️

Experience a peaceful and hassle-free Nalambala Darsanam with our reliable 24-hour taxi service. We provide comfortable,...
08/07/2026

Experience a peaceful and hassle-free Nalambala Darsanam with our reliable 24-hour taxi service. We provide comfortable, safe, and affordable transportation from Guruvayur to the four sacred Nalambala temples:
Thriprayar Sree Rama Temple
Koodalmanikyam Bharata Temple
Moozhikkulam Lakshmana Temple
Payammal Shatrughna Temple
Our services include:
Pilgrimage & Temple Tours
Local & Outstation Trips
Airport & Railway Transfers
Daily & Hourly Taxi Packages
Clean, Well-Maintained Cars
Professional & Experienced Drivers
Advance Booking Available
24/7 Customer Support
The poster highlights the divine atmosphere of Kerala's ancient temples, premium taxi service, temple pooja timings, and convenient contact details, making it an ideal promotional design for devotees planning their Nalambala pilgrimage.
Book your divine journey today and travel with comfort, safety, and peace of mind.

🙏 Experience the Sacred Nalambala Darshan with Comfort & Peace 🚖Begin your divine journey from Guruvayur Temple and visi...
04/07/2026

🙏 Experience the Sacred Nalambala Darshan with Comfort & Peace 🚖
Begin your divine journey from Guruvayur Temple and visit the holy Nalambala temples in a safe, comfortable, and hassle-free taxi.
🛕 Pilgrimage Route:
Guruvayur Temple
Thriprayar Sree Rama Temple
Koodalmanikyam Bharatha Temple
Payammal Sree Subrahmanya Temple
Moozhikkulam Lakshmana Temple
Our Services: ✅ 24×7 Taxi Service
✅ Comfortable & Well-Maintained Cars
✅ Experienced & Courteous Drivers
✅ Local & Outstation Trips
✅ Airport & Railway Transfers
✅ Family & Pilgrimage Tour Packages
✅ Doorstep Pickup & Drop
📍 Starting from Guruvayur
📞 Call: 97460 80507
📱 WhatsApp: 85472 36347 | 96451 35393
Travel with devotion. Arrive with peace. Let us make your Nalambala Darshan comfortable, safe, and memorable. 🙏✨

🚖 Your Trusted 24×7 Taxi Service in Guruvayur! 🙏Travel comfortably, safely, and on time with Travel Desk Guruvayur. Whet...
04/07/2026

🚖 Your Trusted 24×7 Taxi Service in Guruvayur! 🙏
Travel comfortably, safely, and on time with Travel Desk Guruvayur. Whether you're visiting the sacred Guruvayur Temple, heading to the airport, or planning an outstation trip, we're here to serve you 24/7.
Our Services: ✅ Local & Outstation Taxi ✅ Airport & Railway Transfers ✅ Guruvayur Temple Darshan Trips ✅ Pilgrimage & Family Tours ✅ Hotel Pickup & Drop ✅ Clean, Comfortable & Well-Maintained Cars ✅ Professional & Experienced Drivers
📍 Available 24 Hours – Day & Night
📞 Call: 97460 80507
📱 WhatsApp: 85472 36347 | 96451 35393
Travel with Comfort. Arrive with Peace.
Your Journey Begins with Us! 🚖✨

തൃശൂര്‍ പൂരത്തിന് തിങ്കളാഴ്‌ച കൊടിയേറും!തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന്....  24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ ...
17/04/2026

തൃശൂര്‍ പൂരത്തിന് തിങ്കളാഴ്‌ച കൊടിയേറും!

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന്.... 24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും .... .
26നാണ് പൂരം.

മുഖ്യസാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റം നടക്കും.
തിരുവമ്പാടിയില്‍ രാവിലെ 11.30നും പാറമേക്കാവില്‍ രാവിലെ 11.30 നും 11.45 നും ഇടയിലാണ് കൊടിയേറ്റം. ഇത്തവണയും തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തന്നെയാണ് തിടമ്പേറ്റുക. പാറമേക്കാവ് ദേവസ്വത്തിന് തൃക്കടവൂർ ശിവരാജു തിടമ്പേറ്റും.

ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവ് വിഭാഗത്തിനായി പ്രമാണം വഹിക്കുമ്പോള്‍ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയാകും. തിരുവമ്പാടി വിഭാഗത്തില്‍ മഠത്തില്‍ പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നല്‍കും.പാണ്ടിമേളം ആദ്യമായി ചെറുശേരി കുട്ടൻമാരാർ നയിക്കും. പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.

25/01/2026
പുലർച്ചേ നാലുമണി സമയം. നേരം വെളുക്കുംമുമ്പേ കണ്ണന്റെ കതിർമണ്ഡപങ്ങൾ ഉയർന്നു. മംഗളവാദ്യവും താലികെട്ടും തുടങ്ങി. ആ നേരം അഞ്...
25/01/2026

പുലർച്ചേ നാലുമണി സമയം. നേരം വെളുക്കുംമുമ്പേ കണ്ണന്റെ കതിർമണ്ഡപങ്ങൾ ഉയർന്നു. മംഗളവാദ്യവും താലികെട്ടും തുടങ്ങി. ആ നേരം അഞ്ചു മണ്ഡപങ്ങളിലും ഒരേസമയം താലികെട്ട് നടക്കുകയായിരുന്നു. പുലർച്ചേ നാലിന് എട്ടു കല്യാണങ്ങളാണ് നടന്നത്. ഗുരുവായൂരിൽ ഇത് രണ്ടാമത് തവണയാണ് വെളുപ്പിന് നാലിന് കല്യാണങ്ങൾ നടക്കുന്നത്. ഇതിനു മുൻപ് 2024 സപ്തംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നപ്പോഴായിരുന്നു അത്.

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തന്...
02/01/2026

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രോത്സവത്തിന് കൊടിയേറി.

തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവ്വഹിച്ചു. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കെ.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ. ജയകുമാർ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശങ്കുണ്ണിരാജ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ. സുരേഷ് ബാബു, എ.കെ. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ ആർ.എസ്. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഞായറാഴ്ച ഉത്സവബലിയും തിങ്കളാഴ്ച പള്ളിവേട്ടയും നടക്കും. ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവ കൊടിയിറങ്ങും. 🙏🏻

Address

Traveldesk Taxi East Nada
Guruvayoor
680101

Alerts

Be the first to know and let us send you an email when Traveldesk Guruvayur Taxi Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Traveldesk Guruvayur Taxi Service:

Shortcuts

Share

Category