22/12/2018
സുഹൃത്തുക്കളെ സ്വാരാജിൽ നിന്നും ഡിസംബർ 29ാം തിയതി കൊല്ലൂർ, മുരുഡേശ്വരം, ഉഡുപ്പി മുതലായ പുണ്യ സ്ഥലങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്ന വിവരം നിങ്ങളേവരേയും അറിയിക്കുന്നു. തീർത്ഥയാത്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഉടനെ ബന്ധപ്പെടുക: 9995882255 / 9895843770
താമസ സൗകര്യമുൾപ്പടെ ദർശനം നടത്തുന്നു. Rate അറിയാൻ ആഗ്രഹിക്കുന്നവർ ഒന്നുകിൽ സ്വന്തം നമ്പർ Comment ചെയ്യുക അല്ലെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിക്കുക. പോസ്റ്റ് പരമാവധി ഷെയർ ചെയ്യാൻ മറക്കല്ലേ.