United Travels

United  Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from United Travels, kakkanad, Kochi.

10/06/2017

(Y) (y) (y)

Riolet Logistics was founded as a young entrepreneur initiative to enhance focus on Passenger transport solutions powered by technological solutions to ensure end to end automation, full proof safety measures and Transparent Operations.

We are also one of the few logistics service providers who maintain and offer 100% adherence to back ground verification of chauffeurs, Periodic Training sessions, Vehicle Audits, Compliance Audits, GPS, Panic Buttons and customized help line numbers and Dedicated Transport Help desk.

Our integrated Transport solutions to clients incorporate the right technology, processes, people and best practices. This helps us in maintaining SLA, Cost Optimization & Quality standards.

ഇതൊരു പറ്റിക്കൽ മെസ്സേജ് ആയിട്ട്  ആരും കാണരുത്, 🙏🏻വിശ്വാസമുള്ള വർക്ക് പരീക്ഷിച്ചു നോക്കാം തികച്ചുംലളിതമാണ് ആർക്കു വേണമെങ...
29/12/2015

ഇതൊരു പറ്റിക്കൽ മെസ്സേജ് ആയിട്ട് ആരും കാണരുത്, 🙏🏻
വിശ്വാസമുള്ള വർക്ക് പരീക്ഷിച്ചു നോക്കാം തികച്ചും
ലളിതമാണ് ആർക്കു വേണമെങ്കിലും ചെയ്യാൻ കഴിയുന്നതാണ്

വീട്ടിലിരുന്ന് പണം 💵സമ്പാദിക്കാം.. എളുപ്പത്തിൽ... അടുത്ത കാലത്തായി പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ഒരു സൈറ്റ് ആണ് ദ് യൂത്ത് ജോബ്. ഇതിനു കാരണം തന്നെ ഇത് നൽകുന്ന സേവനങ്ങൾ തന്നെയാണ്. ഓൺലൈൻ വഴി പണം സമ്പാദിക്കുന്ന ഇതിൽ ആകെ ചെയ്യേണ്ടത് ഈ സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. രജിസ്റ്റർ ആകുമ്പോൾ $20 കിട്ടുന്നതായിരിക്കും. കൂടാതെ ഒരാളെ ഇതിലേക്ക് ക്ഷണിച്ചാൽ $5 ലഭിക്കും. അതിവേകം പണംവർദ്ധിക്കുകയും അത് ബാങ്ക് അക്കൗണ്ട് വഴി പിൻവലിക്കുകയും ചെയ്യാം. 1$=67രൂപ = 20$×67=1340 ഇതിൽ രജിസ്റ്റർ ചെയ്യാൻ അടിയിലെ ലിങ്ക് സന്ദർശിക്കുക 👇🏻👇🏻

http://theyouthjob.com/?ref=353665

26/12/2015
22/12/2015
വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യം പോസ്റ്റ്‌ ലൈക്‌ (y) ചെയ്യുക പിന്നെ നിങ്ങളുടെ പേര് കമന്റ്‌ ചെയ്യുക അതിനു ശേഷം ഇതിൽ സൂക്...
16/11/2015

വിശ്വസിച്ചാലും ഇല്ലെങ്കിലും
ആദ്യം പോസ്റ്റ്‌ ലൈക്‌ (y) ചെയ്യുക
പിന്നെ നിങ്ങളുടെ പേര് കമന്റ്‌ ചെയ്യുക
അതിനു ശേഷം ഇതിൽ സൂക്ഷിച്ചു നോക്കിയാൽ നിങ്ങളുടെ ഫോട്ടോ കാണാം. .
Try fast

25/09/2015

ട്രാഫിക് നിയമ ലംഘകര്‍ക്കുള്ള പിഴ ശിക്ഷാ നിരക്കുകള്‍ സ്റ്റേറ്റ് പൊലീസ് ചീഫിന്റെ ഔദ്യോഗി ഫേസ്ബുക്ക് പേജ് വഴി പ്രസിദ്ധീകരിച്ചു.

1. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് – 500 രൂപ

2. ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കുക – 1000 രൂപ
അമിത വേഗതയിലുള്ള ഡ്രൈവിങ് 300 രൂപ, 500 രൂപ

3. അശ്രദ്ധമായ/ സാഹസികമായ/ പ്രാകൃതമായ രീതിയിലുള്ള ഡ്രൈവിങ് – 1000 രൂപ

4. മദ്യപിച്ച് / ലഹരിക്കടിമപ്പെട്ട് വാഹനം ഓടിക്കുക -2000 രൂപ/MDL suspension

5. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ

6. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുക – 100 രൂപ

7. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക – 1000 രൂപ/MDL suspension

8. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് (PUCC) ഇല്ലാതെ വാഹനം ഓടിക്കുക – 1000 രൂപ

9. ആവശ്യമായ രേഖകളില്ലാതെ വാഹനം ഓടിക്കുക – 100 രൂപ

10. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ ഇരു ചക്ര വാഹനത്തില്‍ കയറ്റി ഓടിക്കുന്നത് – 100/ 1000 രൂപ

11. രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിക്കുക – 200 (NTV), 300 (LMV), 4000 (MMV), 5000 (HMV)

12. ഉച്ച സ്വരത്തിലുള്ള/ തുളച്ചു കയറുന്ന ഹോണ്‍ ഉപയോഗിക്കുന്നത് – 1000 രൂപ

13. ഇന്‍ഷൂറന്‍സ് കൂടാതെ വാഹനം ഓടിക്കുക – 1000 രൂപ

14. ശാരീരികമായും മാനസികമായും ഫിറ്റല്ലാത്ത അവസരങ്ങളില്‍ വാഹനം ഓടിക്കുക – 200 രൂപ

15. ചരക്ക് വാഹനങ്ങളില്‍ അമിത ലോഡിങ് – 2000 രൂപ (കൂടാതെ 1000 വേറെയും)

16. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടാതെ വാഹനം ഓടിക്കുക – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)

17. പെര്‍മിറ്റ് ഇല്ലാതെ – 3000 രൂപ (LMV), 4000 രൂപ (MMV), 5000 രൂപ (HMV)

18. പാസ്/ ടിക്കറ്റ് കൂടാതെയുള്ള യാത്ര – 100 രൂപ

19. പുകവലി, പാന്‍പരാഗ് പോലെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം -100 രൂപ

20. നിയമത്തില്‍ പറഞ്ഞ വലിപ്പത്തിലല്ലാത്ത രജിസ്‌ട്രേഷന്‍ നമ്പര്‍: 100 രൂപ

21. നിയമ വിധേയമല്ലാത്ത വിധത്തിലുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമീകരണം – 100 രൂപ

22. യൂണിഫോമിലുള്ള പൊലീസ് ഓഫീസറെ അനുസരിക്കാതിരിക്കുക – 100 രൂപ

23. പൊലീസ് സിഗ്നല്‍ തെറ്റിച്ചുള്ള യാത്ര – 100 രൂപ

24. ട്രാഫിക് സിഗ്നല്‍ തെറ്റിച്ചു വാഹനം ഓടിക്കുക – 100

25. സിഗ്നല്‍ നല്‍കാതെ വാഹനം തിരിക്കല്‍ – 100 രൂപ

26. തെറ്റായ ദിശയില്‍ ഓവര്‍ ഓവര്‍ടേക്കിങ് – 100 രൂപ

27. വൈപര്‍ ഇല്ലാതെ- 100 രൂപ

28. സൈഡ് മിറര്‍ ഇല്ലാതെ – 100 രൂപ

29. ഹോണ്‍ ഇല്ലാതിരിക്കുക – 100 രൂപ

30. അനുചിതമായ രീതിയിലുള്ള ഹോണ്‍ അടിക്കല്‍ – 100 രൂപ

31 – സ്‌പെയര്‍ വീല്‍ ഇല്ലാതെ വാഹനം ഓടിക്കല്‍ – 100 രൂപ

32. ബ്രേക്ക് ലൈറ്റ്/ ഇന്‍ഡികേറ്റര്‍ എന്നിവ ഇല്ലാതെ – 100 രൂപ

33. ഹെഡ് ലൈറ്റ് വര്‍ക്ക് ചെയ്യാതെ വാഹനം ഓടിച്ചാല്‍ – 100 രൂപ

34. റിഫ്‌ലക്ടറുകള്‍ ഫിറ്റ് ചെയ്തില്ലെങ്കില്‍ – 100 രൂപ

35. സൈലന്‍സര്‍ ഫിറ്റ് ചെയ്യാതെ- 100 രൂപ

36. ഒലീവ് ഗ്രീന്‍/ നേവി ബ്ലൂ കളര്‍ വാഹനത്തില്‍ പെയിന്റ് ചെയ്തിട്ടുണ്ടെങ്കില്‍ – 100 രൂപ

37. റോഡിന്റെ ഇടതുവശത്ത് കൂടെയല്ലാതെ മധ്യ ഭാഗത്തു കൂടെ വാഹനമോടിച്ചാല്‍ – 100 രൂപ

24/09/2015

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഒരു പുണ്യദിനം കു‌ടി സമാഗതമാകുന്നൂ......പ്രിയ കൂട്ടുകാരെ എല്ലാപേർക്കും ബക്രീദ് ആശംസകൾ

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം സ്മരണകളുണര്‍ത്തി ഒരിക്കല്‍ കൂടി ബലി പെരുന്നാളിന്റെ സുന്ദര ദിനങ്ങള്‍ സമാഗതമാ...
23/09/2015

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം സ്മരണകളുണര്‍ത്തി ഒരിക്കല്‍ കൂടി ബലി പെരുന്നാളിന്റെ സുന്ദര ദിനങ്ങള്‍ സമാഗതമായി. ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും (അ)ത്യാഗ നിര്‍ഭരവും തീക്ഷ്ണവുമായ ചരിതം ഓര്‍മ്മകളിലുണര്‍ത്തി കൊണ്ട് മക്കയിലും പരിസര പ്രദേശങ്ങളിലും ലബ്ബൈക്കിന്റെ വിളികള്‍ അലയടിച്ചു കൊണ്ടിരിക്കുന്നു.
ദുല്‍ ഹജിന്റെ പോന്നമ്പിളി മാനത്തുദിച്ചത് മുതല്‍ ഓരോ മുസല്‍മാന്റെയും ചുണ്ടിലും ഹൃദയത്തിലും തക്ബീരിന്റെ മണിനാദം അലയടിക്കുകയായി.
ലോക മുസ്ലിം ജനത ഒരേ മെയ്യും മനസ്സുമായി ബലി പെരുന്നലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍, പ്രത്യേകം എന്റെ എല്ലാ സുഹൃത്തുക്കൾക്കും കുടും‌ബ സമേതം നേരുന്നു, സ്നേഹവും സമധാനവും കളിയാടുന്ന ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍.

അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍,
ലാ ഇലാഹ ഇല്ലല്ലാഹു വള്ളാഹു അക്ബര്‍,
അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്......

Oru pularvelayil
10/09/2015

Oru pularvelayil

Our New Office Inauguration Photos    05-09-2015
05/09/2015

Our New Office Inauguration Photos 05-09-2015

04/09/2015

👇warning :
നിങ്ങൾ രാത്രി കാറിൽ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും കോഴി മുട്ട കൊണ്ട് കാറിന്റെ ചില്ലിൽ എറിഞ്ഞാൽ കാർ നിർത്തുകയോ wiper ഉപയോഗിച്ച് glass തുടക്കുകയോ ചെയ്യരുത്. കാരണം wiper ഉപയോഗിച്ച് തുടച്ചാൽ 92.5% ആ ചില്ലിലൂടെ ഉളള ദൃശ്യം നിങ്ങൾക്കു നഷ്ടപെടും സ്വാഭാവികമായും അപ്പോൾ തന്നെ നിങ്ങൾ കാറ് നിറുത്താൻ നിബന്ധിതരാവും. Criminals ഉപയോഗിക്കുന്ന latest trick ആണിത്. അതുകൊണ്ട് maximum ഇത് രാത്രി സഞ്ചരിക്കുന്ന ആളുകൾക്ക് share ചെയ്യുക.

Address

Kakkanad
Kochi
682030

Telephone

8129944434

Website

Alerts

Be the first to know and let us send you an email when United Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share