07/07/2017
വാഗമണ്ണെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇടനെഞ്ചില്‍ ഒരു കുളിരും മനസ്സില്‍ ഇത്തിരി നൊസ്റ്റാള്‍ജിയയും തോന്നാത്തവര്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല. കൂട്ടുകാരുടെകൂടെ ഒന്നു പുറത്തിറങ്ങീട്ട് ഇപ്പോ വരാം എന്നു പറഞ്ഞുപോകുന്ന പോക്ക് വാഗമണ്കുന്നില് അവസാനിപ്പിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. വാഗമണ്ണില്‍ കാലു കുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞില്‍ ഇറങ്ങാത്തവരുടെയും മനസ്സില്‍ എന്നും കാണുന്ന ചോദ്യമാണ് വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളതെന്ന്? ഒരിക്കലും പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത്. കാരണം, ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും.. Vagamon Kerala Tourism
For more details contact:
Call / whatsapp : 9745744403
mail: [email protected]
http://www.vagamon.com