Dista Online Taxi

Dista Online Taxi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dista Online Taxi, Taxi service, Kollam.

27/10/2019

നിറദീപങ്ങളുടെ ശോഭയില്‍ ഇന്ന്​ ദീപാവലി**

ആ​ഘോ​ഷ​ത്തി​​െന്‍റ വ​ര്‍​ണ​പ്പൊ​ലി​മ​യി​ല്‍ ഇ​ന്ന്​ ദീ​പാ​വ​ലി. തി​ന്‍​മ​യു​ടെ മേ​ല്‍ ന​ന്മ​യു​ടെ വി​ജ​യം വി​ളം​ബ​രം ചെ​യ്യു​ന്ന ദി​ന​ത്തെ നി​റ​ദീ​പ​ങ്ങ​ളു​ടെ ശോ​ഭ​യി​ല്‍ ഇ​ന്ന്​ നാട്​ വ​ര​വേ​ല്‍​ക്കും. വീ​ടു​ക​ളി​ല്‍ ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ച്ചും മ​ധു​രം പ​ങ്കി​ട്ടും പൂ​ത്തി​രി​ക​ള്‍ ക​ത്തി​ച്ചും​ നാ​ടെ​ങ്ങും ഉ​ത്സ​വ​നി​റ​വി​ലാ​ണ്. മ​ഹാ​വി​ഷ്​​ണു ന​ര​കാ​സു​ര​നെ വ​ധി​ച്ച്‌​ ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച ദി​വ​സ​മാ​ണ്​ ദീ​പാ​വ​ലി​യെ​ന്നാ​ണ്​ ​െഎ​തി​ഹ്യം.

വീ​ടു​ക​ളും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ദീ​പാ​ലം​കൃ​ത​മാ​യി. രാ​വി​ലെ പു​തു​വ​സ്​​ത്ര​ങ്ങ​ള​ണി​ഞ്ഞ്​ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക്​ പോ​കും. സ​ദ്യ​യൊ​രു​ക്കി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി​യും കു​ടും​ബ​ങ്ങ​ള്‍ സൗ​ഹൃ​ദം പു​തു​ക്കും.
ലോ​ക​മെ​മ്ബാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍ക്ക് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. 'ദ​യാ​മ​യ​മാ​യ വാ​ക്കി​ലൂ​ടെ​യും ശ്രേ​ഷ്ഠ​മാ​യ പ്ര​വൃ​ത്തി​യി​ലൂ​ടെ​യും സ്നേ​ഹ​ത്തി​​െന്‍റ​യും സാ​ഹോ​ദ​ര്യ​ത്തി​​െന്‍റ​യും ഒ​രു​മ​യു​ടെ​യും പ്ര​കാ​ശം പ​ര​ത്താ​ന്‍ ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വം ന​മ്മെ പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ' എ​ന്ന്​ ഗ​വ​ര്‍ണ​ര്‍ ആ​ശം​സ​സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു.

കൊല്ലം കല്ലുവാതുക്കലിൽ ഡിസ്റ്റ യുടെ ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ചു . ഓട്ടോറിക്ഷ , കാർ , പെട്ടിഓട്ടോ , എന്നിവയുടെ ഓട്ടം ആണ...
21/10/2019

കൊല്ലം കല്ലുവാതുക്കലിൽ ഡിസ്റ്റ യുടെ ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ചു . ഓട്ടോറിക്ഷ , കാർ , പെട്ടിഓട്ടോ , എന്നിവയുടെ ഓട്ടം ആണ് തുടക്കം കുറിച്ചത് ഏഴു മാസം വരെ മൊബൈൽ നമ്പറിൽ വിളിച്ചു സേവനം ഉപയോഗിക്കാം അത് കഴിഞ്ഞു അപ്ലിക്കേഷൻ ആകുക ഉപയോഗം

ഡിസ്റ്റ ഓൺലൈൻ ടാക്സി
+91 828178 5724
[email protected]

കൊല്ലത്തിലെ ആദ്യ ഓൺലൈൻ ടാക്സി , കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കലിൽ നിന്നും സർവീസുകൾ  ഇന്ന് മുതൽ തുടങ്ങി ഓൺലൈൻ ടാക്സി എന്...
13/10/2019

കൊല്ലത്തിലെ ആദ്യ ഓൺലൈൻ ടാക്സി ,

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കലിൽ നിന്നും സർവീസുകൾ ഇന്ന് മുതൽ തുടങ്ങി ഓൺലൈൻ ടാക്സി എന്നതിന്റെ തുടക്കം ഓട്ടോറിക്ഷ യിൽ ആരംഭിച്ചു ഒക്ടോബർ 30 നു മുൻപ് കൊല്ലം മുഴുവൻ ഡിസ്റ്റ ഓൺലൈൻ ടാക്സി വ്യാപിക്കും

സിറ്റി കളിൽ മാത്രം കണ്ടു വന്ന ഡിജിറ്റൽ സർവീസുകളെല്ലാം കേരളമൊട്ടാകെ സജീവമായി അതുപോലെ ഓൺലൈൻ ടാക്സി സർവീസ് കൊല്ലം പാരിപ്പള്...
09/10/2019

സിറ്റി കളിൽ മാത്രം കണ്ടു വന്ന ഡിജിറ്റൽ സർവീസുകളെല്ലാം കേരളമൊട്ടാകെ സജീവമായി അതുപോലെ ഓൺലൈൻ ടാക്സി സർവീസ് കൊല്ലം പാരിപ്പള്ളി യിലും ഒക്ടോബർ 13 ആരംഭിക്കുന്നു
എന്ന സോഫ്റ്റ്‌വെയർ കമ്പനി ആണ് ഓൺലൈൻ ടാക്സി സർവീസും ആരംഭിക്കുന്നത്

ഒക്ടോബർ 13 മുതൽ സർവീസ് ആരംഭിക്കുന്നു
04/10/2019

ഒക്ടോബർ 13 മുതൽ സർവീസ് ആരംഭിക്കുന്നു

Address

Kollam
691578

Telephone

9074267616

Alerts

Be the first to know and let us send you an email when Dista Online Taxi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dista Online Taxi:

Share

Category