Kollam private bus

Kollam private bus ᴋᴏʟʟᴀᴍ ᴩʀɪᴠᴀᴛᴇ ʙᴜꜱ 📈
𝕆𝔽𝔽𝕀ℂ𝕀𝔸𝕃

24/01/2026

കുറച്ചു നാളായി സ്വകാര്യബസുകളുടെ വീഡിയോകളിൽ കണ്ട് വരുന്ന ഒരു കമന്റ്‌ ആണ്.. Pvt സിസ്റ്റം നിർത്താൽ ആക്കണം എന്ന്.അത് സ്ക്രീൻ ഷോട്ട് എടുത്ത് കമന്റ്‌ ചെയ്യാൻ വേറെ കുറെ വിവരം ഇല്ലാത്തവരും. വിദേശ രാജ്യങ്ങൾ പോലും പ്രോത്സാഹിപ്പിക്കുന്ന ഈ സിസ്റ്റം എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ നിർത്തേണ്ടത് ആണ് എന്ന് പറയുന്നത്?? ബസുകൾ കുറഞ്ഞാൽ എന്ത് ആണെന് ഉള്ളതിന്റെ ഒരു ഉദാഹരണം ആണ് ഈ വീഡിയോ.

KSRTC ക്ക് ആവിശ്യത്തിൽ കൂടുതൽ ബസ് ഇല്ലാത്തതു യാത്രക്ലേശം വർധിക്കും.

മണിക്കൂറുകൾ കാത്തു യാത്ര ചെയ്യണ്ട അവസ്ഥ

ചെറുവാഹനങ്ങളുടെ എണ്ണം കൂടുന്നത് മൂലം ഉണ്ടാകുന്ന ട്രാഫിക്ബ്ലോക്ക്‌, പൊല്യൂഷൻ, അപകടങ്ങൾ വേറെ...

വിവരംഇല്ലായ്മ ആകാം പക്ഷെ അത് ഒരു അലങ്കാരം ആക്കരുത്..!

DIVANAND കൊല്ലം കൊട്ടിയം വർക്കല PIC c sarath sasi
24/01/2026

DIVANAND

കൊല്ലം കൊട്ടിയം വർക്കല

PIC c sarath sasi

കൊല്ലം വരാതെ കറങ്ങി നടക്കുന്നവൻ..! RAJA KL 26 3699കൊല്ലം കടപ്പാക്കട കല്ലുംതാഴം കരിക്കോട് സാരഥി മാമ്പുഴ പെരുമ്പുഴ കുണ്ടറ ...
23/01/2026

കൊല്ലം വരാതെ കറങ്ങി നടക്കുന്നവൻ..!

RAJA
KL 26 3699

കൊല്ലം കടപ്പാക്കട കല്ലുംതാഴം കരിക്കോട് സാരഥി മാമ്പുഴ പെരുമ്പുഴ കുണ്ടറ ചീരാങ്കാവ് പുത്തൂർ നെടിയവിള പുത്തനമ്പലം കടമ്പനാട് മലനട

ഓർമ്മയുണ്ടോ..?? പെരുംകുളത്തമ്മ KL 02 AJ 1569കൊട്ടിയംപോളി - അമ്മച്ചിവീട് കൊട്ടിയം തഴുത്തല പികെ-ജംഗ്ഷൻ പുതുചിറ ഡീസന്റ്മുക്...
23/01/2026

ഓർമ്മയുണ്ടോ..??

പെരുംകുളത്തമ്മ
KL 02 AJ 1569
കൊട്ടിയംപോളി - അമ്മച്ചിവീട്

കൊട്ടിയം തഴുത്തല പികെ-ജംഗ്ഷൻ പുതുചിറ ഡീസന്റ്മുക്ക് അയത്തിൽ റെയിൽവേ ചിന്നക്കട ബസ് സ്റ്റാൻഡ് കച്ചേരി

ഈ ഗ്രൂപ്പിൽ വരുന്നത് AI ചിത്രം ആണ് ഒർജിനൽ അല്ല എന്ന് കമന്റ്‌ ഇടുന്നവരോട്... ഇതിൽ വരുന്നു AI തന്നെ ആണ്.. പഴയ ബസുകളുടെ ഒർജ...
18/01/2026

ഈ ഗ്രൂപ്പിൽ വരുന്നത് AI ചിത്രം ആണ് ഒർജിനൽ അല്ല എന്ന് കമന്റ്‌ ഇടുന്നവരോട്... ഇതിൽ വരുന്നു AI തന്നെ ആണ്.. പഴയ ബസുകളുടെ ഒർജിനൽ ചിത്രങ്ങൾ വച്ചു ai വഴി എഡിറ്റ്‌ ആക്കി ക്ലിയർ ആക്കി എടുക്കുന്ന ചിത്രങ്ങൾ തന്നെ ആണ് പോസ്റ്റ്‌ ചെയ്യുന്നത്... ആ ബസുകൾ നേരിട്ട് കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും അതിന്റെ യഥാർത്ഥ കോലം അങ്ങനെ തന്നെ ആണെന്..

ചിത്രത്തിൽ KAVYA KL 02 K 4906

ചവറ - ഇളമ്പള്ളൂർ ഇന്ന് METRO സർവിസ് നടത്തുന്നു..

മുക്കം - ചവറ റൂട്ടിലെ പഴയ രാജാവ് 💫SKB KLU 3337
16/01/2026

മുക്കം - ചവറ റൂട്ടിലെ പഴയ രാജാവ് 💫

SKB
KLU 3337

നിലവിൽ രാത്രി ഇളമ്പള്ളൂർ നിന്ന് കൊല്ലത്തേക്കും കൊല്ലം നിന്ന് അഞ്ചാലുംമൂടിലേക്ക് ഉള്ള ലാസ്റ്റ് സർവിസ്..ഇളമ്പള്ളൂർ 8:40pmക...
15/01/2026

നിലവിൽ രാത്രി ഇളമ്പള്ളൂർ നിന്ന് കൊല്ലത്തേക്കും കൊല്ലം നിന്ന് അഞ്ചാലുംമൂടിലേക്ക് ഉള്ള ലാസ്റ്റ് സർവിസ്..

ഇളമ്പള്ളൂർ 8:40pm
കൊല്ലം 9:30 pm

കുരീപ്പുഴ കൊല്ലം ഇളമ്പള്ളൂർ
GOKULAM

ചവറ - ഇളമ്പള്ളൂർ റൂട്ടിലെ പഴയ ഒരു താരം... SIMPLE KLU 254
15/01/2026

ചവറ - ഇളമ്പള്ളൂർ റൂട്ടിലെ പഴയ ഒരു താരം...

SIMPLE
KLU 254

Legendary queen 👽ANEELA KL 02 K 7694പെരുമൺ ഇളമ്പള്ളൂർ
15/01/2026

Legendary queen 👽

ANEELA
KL 02 K 7694

പെരുമൺ ഇളമ്പള്ളൂർ

പനയം കൊട്ടിയം റൂട്ടിലെJKMS
15/01/2026

പനയം കൊട്ടിയം റൂട്ടിലെ

JKMS

അഷ്ടമുടി കൊട്ടിയം റൂട്ടിലെ പഴയ രാജാവ്... 🫶SHANOOR KRQ 1456
13/01/2026

അഷ്ടമുടി കൊട്ടിയം റൂട്ടിലെ പഴയ രാജാവ്... 🫶

SHANOOR
KRQ 1456

KL 02 Q 7025 പെരുമൺ ഇളമ്പള്ളൂർKATTUVILA
13/01/2026

KL 02 Q 7025
പെരുമൺ ഇളമ്പള്ളൂർ
KATTUVILA

Address

Kollam
691601

Alerts

Be the first to know and let us send you an email when Kollam private bus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share