Gem's Holiday's

Gem's Holiday's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gem's Holiday's, Taxi service, Thekkadi.

❤️❤️small family is a Happy family.❤️❤️ സ്വന്തം എന്ന് പറയാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു കൊച്ചു ഫാമിലി ആണ് നിങ്ങളുട എല്ലാവരുടെയും പ്രാർത്ഥനയും സഹകരണം ഉണ്ടാകണം എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🙏👍❤️❤️

23/06/2026
23/06/2026

പ്രിയദർശിനി ഫ്രീ സർവീസ് കെഎസ്ആർടിസി അണക്കരയിൽ നിന്നും കമ്പത്തേക്കുള്ള വണ്ടി ഇതിലും കൂടുതൽ സ്ത്രീകൾ മാത്രമാണുള്ളത് ഈ യാത്രയ്ക്കും ഫ്രീയാണോ

23/06/2026

TAXI. മേഖല തിരഞ്ഞെടുത്ത സ്ത്രീകളും മുന്നോട്ടു വരുന്നു നല്ല കാര്യമാണ്. നാലും അഞ്ചും ദിവസം നീണ്ടുനിൽക്കുന്ന ടൂർ പാക്കേജുകൾ ആണ് നമ്മുടെ കേരളത്തിലുള്ളത് പിന്നെ പറയാനുള്ളത് കേരളത്തിൽ നിന്നും തമിഴ്നാട്ടിലോട്ടും പാക്കേജ് എടുക്കുന്നുണ്ട് സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷ ഉണ്ട് എന്ന് അറിയില്ല പല ഹോട്ടലുകളിലും ഡ്രൈവർമാർക്ക് അടിയന്തരമായിട്ടുള്ള സഹായങ്ങൾ ഇല്ല വണ്ടിയിൽ തന്നെയാണ് രാത്രിയിൽ കിടപ്പും എല്ലാം ഇവരെ പോലെ മുന്നോട്ടുവരുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ സേഫ്റ്റി ഉണ്ടാകണം വളരെയധികം സൂക്ഷ്മതയോടെ വേണം ഈ തീരുമാനം എടുക്കാൻ കഴിവതും മറ്റുള്ള ചെയ്തിട്ടുള്ള പാക്കേജ് ഒഴിവാക്കുക ഇങ്ങനെ ഒരു തീരുമാനം എടുത്ത എല്ലാ സഹോദരിമാർക്കും നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏🙏👍👍

22/06/2026

*കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അർജന്റീന ബ്രസീൽ ആരാധകർ ഏറ്റുമുട്ടിയപ്പോൾ. നിരവധി പേർക്ക് പരിക്ക്.ഒരാളുടെ പരിക്ക് ഗുരുതരം. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.*എവിടെ യൊ ആരോ ജയിച്ചതിന്റ പേരിൽ എന്നും കാണുന്നവർ തമ്മിൽ അടി കഷ്ടം 😔😔

ഉറങ്ങാൻ പോകുന്നു. ഉണരും എന്ന് ഉറപ്പ് പറയാൻ പറ്റാത്ത ഒരു കാലം ആണ് അല്ലെ. അതിനിടയിൽ ആണ് വാശിയും വൈരാഗ്യവും. പിണക്കവും എല്ല...
21/06/2026

ഉറങ്ങാൻ പോകുന്നു. ഉണരും എന്ന് ഉറപ്പ് പറയാൻ പറ്റാത്ത ഒരു കാലം ആണ് അല്ലെ. അതിനിടയിൽ ആണ് വാശിയും വൈരാഗ്യവും. പിണക്കവും എല്ലാം. ആരെയും ദ്രോഹിക്കാതെ ആരോടും വഴക്ക് ഉണ്ടാക്കാതെയും ജീവിക്കാൻ ഉള്ള വഴി മുമ്പോട്ടു വളരെ സ്നേഹത്തോടെ മുൻപോട്ടു പോകുക 😭😭😭😭😭😭😔😔😔😔🫂🫂🫂🫂🥰🥰🥰

21/06/2026

Call me. TAXI ANAKKARA

20/06/2026

എന്റെ രാജകുമാരികൾ ❤️❤️❤️

മൊബൈൽ കൊണ്ടുള്ള 9 ദോഷങ്ങൾ. Be careful. ഒരു അറിവും ചെറുതല്ല 🙏🙏🙏🙏🫂🫂🫂🫂
20/06/2026

മൊബൈൽ കൊണ്ടുള്ള 9 ദോഷങ്ങൾ. Be careful. ഒരു അറിവും ചെറുതല്ല 🙏🙏🙏🙏🫂🫂🫂🫂

എല്ലാവരും സൂക്ഷിക്കുക 🙏🙏
20/06/2026

എല്ലാവരും സൂക്ഷിക്കുക 🙏🙏

20/06/2026

മഹാനായ അയ്യങ്കാളി. ഒന്നും കിട്ടിയത് അല്ല എല്ലാം പൊരുതി നേടിയത് ആണ്. Jai bhim ❤️❤️❤️❤️🥰🥰🥰🥰🙏🙏🫂🫂

Address

Thekkadi

Website

Alerts

Be the first to know and let us send you an email when Gem's Holiday's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category