KSRTC Munnar

KSRTC Munnar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSRTC Munnar, Transportation Service, ksrtc bus stand, Munnar.

🚍✨ Kayamkulam – Munnar Fast Passenger ✨🚍Travel faster to the princess of the hills 🌄 Munnar with the Kayamkulam – Munnar...
27/02/2026

🚍✨ Kayamkulam – Munnar Fast Passenger ✨🚍

Travel faster to the princess of the hills 🌄 Munnar with the Kayamkulam – Munnar Fast Passenger service, now ready to serve passengers!

🕒 Timely service
🛣️ Safe and comfortable journey

🚆 Excellent connectivity from Munnar to Aluva Railway Station!
Enjoy smooth and convenient train connections for your onward travel.

🎟️ Reserve your seats in advance! Online booking is now available.

🌐 Visit for booking: 👉 www.onlineksrtcswift.com

Book today… secure your journey! 🌿✨

✨ മൂന്നാർ → ആലുവ → റെയിൽവേ → കൊച്ചിൻ → ആലപ്പുഴ ആയി കണക്ട് ചെയ്യുന്ന കിടിലൻ സർവീസ്!🌄 മുടക്കം കൂടാതെ KSRTCയുടെ വിശ്വസ്തമായ...
13/02/2025

✨ മൂന്നാർ → ആലുവ → റെയിൽവേ → കൊച്ചിൻ → ആലപ്പുഴ ആയി കണക്ട് ചെയ്യുന്ന കിടിലൻ സർവീസ്!

🌄 മുടക്കം കൂടാതെ KSRTCയുടെ വിശ്വസ്തമായ സർവീസ് ❤️
🚍 KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്:
മൂന്നാർ ↔️ കായംകുളം

📍 റൂട്ട്:
ആനച്ചാൽ → അടിമാലി → കോതമംഗലം → പെരുമ്പാവൂർ → ആലുവ → കളമശ്ശേരി → ഇടപ്പള്ളി → വൈറ്റില → ചേർത്തല → ആലപ്പുഴ → ഹരിപ്പാട് → കായംകുളം

🕰️ മൂന്നാറിൽ നിന്ന്:

🕔 മൂന്നാർ (Town): 04:45 PM
🕔 KSRTC സ്റ്റാൻഡ്: 04:50 PM
🚌 പള്ളിവാസൽ: 04:55 PM
🚌 രണ്ടാം മൈൽ: 05:00 PM
🚌 ചിത്തിരപുരം: 05:05 PM
🚌 ആനച്ചാൽ: 05:10 PM
🚌 തോക്കുപാറ: 05:17 PM
🚌 ഇരുട്ടുകാനം: 05:23 PM
🚌 കൂമ്പൻപാറ: 05:30 PM
🕔 അടിമാലി: (A) 05:40 PM, (D) 05:50 PM
🕔 കോതമംഗലം: 07:10 PM
🕔 പെരുമ്പാവൂർ: 07:40 PM
🕔 ആലുവ: 08:10 PM
🚌 കളമശ്ശേരി: 08:20 PM
🚌 ഇടപ്പള്ളി: 08:25 PM
🚌 പാലാരിവട്ടം (Pipe Line): 08:30 PM
🕔 വൈറ്റില: (A) 08:40 PM, (D) 08:50 PM
🕔 ചേർത്തല: 09:50 PM
🕔 ആലപ്പുഴ: 10:30 PM
🕔 കായംകുളം: 11:40 PM

🕰️ കായംകുളത്ത് നിന്ന്:

🕔 കായംകുളം: 07:30 AM
🕔 ഹരിപ്പാട്: 07:45 AM
🕔 ആലപ്പുഴ: 08:40 AM
🕔 ചേർത്തല: 09:20 AM
🕔 വൈറ്റില: 10:30 AM
🚌 ഇടപ്പള്ളി: 10:45 AM
🚌 കളമശ്ശേരി: 10:50 AM
🕔 ആലുവ: (A) 11:00 AM, (D) 11:10 AM
🕔 പെരുമ്പാവൂർ: 11:40 AM
🕔 കോതമംഗലം: 12:20 PM
🕔 അടിമാലി: 01:50 PM
🚌 ആനച്ചാൽ: 02:20 PM
🕔 മൂന്നാർ: 02:40 PM

📝 കുറിപ്പ്:
നിലവിലെ റോഡ് പണികളും ട്രാഫിക് ബ്ലോക്കുകളും മൂലം ചെറിയ സമയം വ്യത്യാസങ്ങൾ ഉണ്ടാകാം.
ഈ KSRTC സർവീസ് ലേറ്റായാലും മുടക്കം വരാതെ നടത്തുന്നത് ഉറപ്പാണ്!

💕 KSRTC - നിങ്ങളുടെ വിശ്വസ്തയാത്ര പങ്കാളി!

⚡രാത്രിയുടെ രാജകുമാരൻ ⚡🚍✨ KSRTC മൂന്നാർ → കണ്ണൂർ സൂപ്പർ ഡീലക്സ്സ് എയർബസ്! 🚍✨🌄 മൂന്നാർ, അടിമാലി നിവാസികൾക്ക് - കോഴിക്കോട്...
28/01/2025

⚡രാത്രിയുടെ രാജകുമാരൻ ⚡

🚍✨ KSRTC മൂന്നാർ → കണ്ണൂർ സൂപ്പർ ഡീലക്സ്സ് എയർബസ്! 🚍✨

🌄 മൂന്നാർ, അടിമാലി നിവാസികൾക്ക് - കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക്‌
യാത്ര ഇനി കൂടുതൽ സുഖകരവും ഭദ്രമായും! 🚌💺

📍 റൂട്ടുകൾ:
മൂന്നാർ 🔁 അടിമാലി 🔁 കോതമംഗലം 🔁 തൃശൂർ 🔁 കോഴിക്കോട് 🔁 തലശ്ശേരി 🔁 കണ്ണൂർ

🕙 സർവീസ് ടൈം:

🚌 മൂന്നാർ → കണ്ണൂർ:

🕙 മൂന്നാർ: 10.00 pm

🕚 അടിമാലി: 10.40 pm

🕛 കോതമംഗലം: 11.50 pm

🕧 പെരുമ്പാവൂർ: 12.15 am

🕐 അങ്കമാലി: 12.35 am

🕑 തൃശൂർ: 1.45 am

🕒 എടപ്പാൾ: 2.45 am

🕓 കോട്ടക്കൽ: 3.25 am

🕕 കോഴിക്കോട്: 4.45 am

🕖 കൊയിലാണ്ടി: 5.15 am

🕗 വടകര: 5.40 am

🕘 തലശ്ശേരി: 6.05 am

🕙 കണ്ണൂർ: 6.30 am

🚌 കണ്ണൂർ → മൂന്നാർ:

🕘 കണ്ണൂർ: 9.30 pm

🕙 തലശ്ശേരി: 10.05 pm

🕙 വടകര: 10.40 pm

🕚 കൊയിലാണ്ടി: 11.10 pm

🕛 കോഴിക്കോട്: 11.35 pm

🕑 കോട്ടക്കൽ: 1.05 am

🕑 എടപ്പാൾ: 1.55 am

🕒 തൃശൂർ: 2.55 am

🕓 അങ്കമാലി: 3.50 am

🕔 പെരുമ്പാവൂർ: 4.10 am

🕕 കോതമംഗലം: 4.30 am

🕖 അടിമാലി: 5.30 am

🕗 മൂന്നാർ: 6.05 am

🎟️ മുൻകൂർ ബുക്കിംഗ്: 👉 www.onlineksrtcswift.com

✨ നിങ്ങളുടെ യാത്രയ്ക്ക് KSRTC-യെ തിരഞ്ഞെടുക്കൂ!
സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് KSRTC നിങ്ങളുടെ മികച്ച കൂട്ടാളി! 🚀

Pics: yathravishangal

🌄 മുടക്കം കൂടാതെ, മൂന്നാർ-അടിമാലി മേഖലയിൽ KSRTC നൽകുന്ന വിശ്വസ്തമായ സർവീസ്! ❤️🚍 KSRTC ഫാസ്റ്റ് പാസഞ്ചർ ബസ് - മൂന്നാർ ↔️ ...
30/12/2024

🌄 മുടക്കം കൂടാതെ, മൂന്നാർ-അടിമാലി മേഖലയിൽ KSRTC നൽകുന്ന വിശ്വസ്തമായ സർവീസ്! ❤️

🚍 KSRTC ഫാസ്റ്റ് പാസഞ്ചർ ബസ് - മൂന്നാർ ↔️ കായംകുളം

📍 റൂട്ട്:
ആനച്ചാൽ → അടിമാലി → കോതമംഗലം → പെരുമ്പാവൂർ → ആലുവ → കളമശ്ശേരി → ഇടപ്പള്ളി → വൈറ്റില → ചേർത്തല → ആലപ്പുഴ → ഹരിപ്പാട് → കായംകുളം

🕰️ മൂന്നാറിൽ നിന്ന് യാത്ര:

🕔 മൂന്നാർ (Town): 04:45 PM
🕔 KSRTC സ്റ്റാൻഡ്: 04:50 PM
🚌 പള്ളിവാസൽ: 04:55 PM
🚌 രണ്ടാം മൈൽ: 05:00 PM
🚌 ചിത്തിരപുരം: 05:05 PM
🚌 ആനച്ചാൽ: 05:10 PM
🚌 തോക്കുപാറ: 05:17 PM
🚌 ഇരുട്ടുകാനം: 05:23 PM
🚌 കൂമ്പൻപാറ: 05:30 PM
🕔 അടിമാലി: (A) 05:40 PM, (D) 05:50 PM
🕔 കോതമംഗലം: 07:10 PM
🕔 പെരുമ്പാവൂർ: 07:40 PM
🕔 ആലുവ: 08:10 PM
🚌 കളമശ്ശേരി: 08:20 PM
🚌 ഇടപ്പള്ളി: 08:25 PM
🚌 പാലാരിവട്ടം (പൈപ്പ് ലൈൻ): 08:30 PM
🕔 വൈറ്റില: (A) 08:40 PM, (D) 08:50 PM
🕔 ചേർത്തല: 09:50 PM
🕔 ആലപ്പുഴ: 10:30 PM
🕔 കായംകുളം: 11:40 PM

🕰️ കായംകുളത്ത് നിന്ന് മൂന്നാറിലേക്ക്:

🕔 കായംകുളം: 07:30 AM
🕔 ഹരിപ്പാട്: 07:45 AM
🕔 ആലപ്പുഴ: 08:40 AM
🕔 ചേർത്തല: 09:20 AM
🕔 വൈറ്റില: 10:30 AM
🚌 ഇടപ്പള്ളി: 10:45 AM
🚌 കളമശ്ശേരി: 10:50 AM
🕔 ആലുവ: (A) 11:00 AM, (D) 11:10 AM
🕔 പെരുമ്പാവൂർ: 11:40 AM
🕔 കോതമംഗലം: 12:20 PM
🕔 അടിമാലി: 01:50 PM
🚌 ആനച്ചാൽ: 02:20 PM
🕔 മൂന്നാർ: 02:40 PM

🌐 KSRTC കായംകുളം സർവീസ് - വിശ്വസ്തതയുടെ മറ്റൊരു മുഖം! 😍

📝 കുറിപ്പ്:
നിലവിലെ റോഡ് പണികളും ട്രാഫിക് ബ്ലോക്കുകളും മൂലം ചെറിയ സമയ വ്യത്യാസങ്ങൾ ഉണ്ടാകാം.
ബസ് സർവീസ് പതിവ് പ്രകാരം തുടർച്ചയായി ഉണ്ടാകും, ലേറ്റായാലും മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്.

💕 KSRTC - നിങ്ങളുടെ വിശ്വസ്തയാത്ര പങ്കാളി!

⚡நைட் கிங் ⚡🚍✨ KSRTC மூணாறு → கண்ணூர் சூப்பர் டீலக்ஸ் ஏர்பஸ்! 🚍✨🌄 மூணாறு, அடிமாலி - கோழிக்கோடு மற்றும் கண்ணூர் பகுதிகளுக...
25/11/2024

⚡நைட் கிங் ⚡

🚍✨ KSRTC மூணாறு → கண்ணூர் சூப்பர் டீலக்ஸ் ஏர்பஸ்! 🚍✨

🌄 மூணாறு, அடிமாலி - கோழிக்கோடு மற்றும் கண்ணூர் பகுதிகளுக்கு பயணம் செய்வது இப்போது மிகவும் வசதியானது மற்றும் பாதுகாப்பானது! 🚌💺

📍 கடந்து செல்லும் இடங்கள்:
மூணாறு 🔁 அடிமாலி 🔁 கோதமங்கலம் 🔁 திருச்சூர் 🔁 கோழிக்கோடு 🔁 தலச்சேரி 🔁 கண்ணூர்

🕙 சேவை நேரம்:

🚌 மூணாறு → கண்ணூர்:
🕙 மூணாறு: இரவு 10:00 மணி
🕚 அடிமாலி: இரவு 10:40 மணி
🕛 கோதமங்கலம்: இரவு 11:50 மணி
🕧 பெரும்பாவூர்: காலை 12:15 மணி
🕐 அங்கமாலி: காலை 12:35 மணி
🕑 திருச்சூர்: காலை 1:45 மணி
🕒 எடப்பாள்: 2:45 AM
🕓 கோட்டக்கல்: காலை 3:25 மணி
🕕 கோழிக்கோடு: காலை 4:45 மணி
🕖 கோயிலாண்டி: காலை 5:15 மணி
🕗 வடகரை: காலை 5:40 மணி
🕘 தலச்சேரி: காலை 6:05 மணி
🕙 கண்ணூர்: காலை 6:30 மணி

🚌 கண்ணூர் → மூணாறு:
🕘 கண்ணூர்: இரவு 9:30 மணி
🕙 தலச்சேரி: இரவு 10:05 மணி
🕙 வடகரை: இரவு 10:40 மணி
🕚 கொயிலாண்டி: இரவு 11:10 மணி
🕛 கோழிக்கோடு: இரவு 11:35 மணி
🕑 கோட்டக்கல்: காலை 1:05 மணி
🕑 எடப்பாள்: 1:55 AM
🕒 திருச்சூர்: காலை 2:55 மணி
🕓 அங்கமாலி: காலை 3:50 மணி
🕔 பெரும்பாவூர்: காலை 4:10 மணி
🕕 கோதமங்கலம்: காலை 4:30 மணி
🕖அடிமாலி: காலை 5:30 மணி
🕗 மூணாறு: காலை 6:05 மணி

🎟️ முன்பதிவு: 👉 www.onlineksrtcswift.com

✨ உங்கள் பயணத்திற்கு KSRTC ஐ தேர்வு செய்யவும்!
உங்கள் வசதியான மற்றும் பாதுகாப்பான பயணத்திற்கு KSRTC சிறந்த துணை! 🚀

⚡രാത്രിയുടെ രാജകുമാരൻ ⚡🚍✨ KSRTC മൂന്നാർ → കണ്ണൂർ സൂപ്പർ ഡീലക്സ്സ് എയർബസ്! 🚍✨🌄 മൂന്നാർ, അടിമാലി നിവാസികൾക്ക് - കോഴിക്കോട്...
25/11/2024

⚡രാത്രിയുടെ രാജകുമാരൻ ⚡

🚍✨ KSRTC മൂന്നാർ → കണ്ണൂർ സൂപ്പർ ഡീലക്സ്സ് എയർബസ്! 🚍✨

🌄 മൂന്നാർ, അടിമാലി നിവാസികൾക്ക് - കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക്‌
യാത്ര ഇനി കൂടുതൽ സുഖകരവും ഭദ്രമായും! 🚌💺

📍 റൂട്ടുകൾ:
മൂന്നാർ 🔁 അടിമാലി 🔁 കോതമംഗലം 🔁 തൃശൂർ 🔁 കോഴിക്കോട് 🔁 തലശ്ശേരി 🔁 കണ്ണൂർ

🕙 സർവീസ് ടൈം:

🚌 മൂന്നാർ → കണ്ണൂർ:

🕙 മൂന്നാർ: 10.00 pm

🕚 അടിമാലി: 10.40 pm

🕛 കോതമംഗലം: 11.50 pm

🕧 പെരുമ്പാവൂർ: 12.15 am

🕐 അങ്കമാലി: 12.35 am

🕑 തൃശൂർ: 1.45 am

🕒 എടപ്പാൾ: 2.45 am

🕓 കോട്ടക്കൽ: 3.25 am

🕕 കോഴിക്കോട്: 4.45 am

🕖 കൊയിലാണ്ടി: 5.15 am

🕗 വടകര: 5.40 am

🕘 തലശ്ശേരി: 6.05 am

🕙 കണ്ണൂർ: 6.30 am

🚌 കണ്ണൂർ → മൂന്നാർ:

🕘 കണ്ണൂർ: 9.30 pm

🕙 തലശ്ശേരി: 10.05 pm

🕙 വടകര: 10.40 pm

🕚 കൊയിലാണ്ടി: 11.10 pm

🕛 കോഴിക്കോട്: 11.35 pm

🕑 കോട്ടക്കൽ: 1.05 am

🕑 എടപ്പാൾ: 1.55 am

🕒 തൃശൂർ: 2.55 am

🕓 അങ്കമാലി: 3.50 am

🕔 പെരുമ്പാവൂർ: 4.10 am

🕕 കോതമംഗലം: 4.30 am

🕖 അടിമാലി: 5.30 am

🕗 മൂന്നാർ: 6.05 am

🎟️ മുൻകൂർ ബുക്കിംഗ്: 👉 www.onlineksrtcswift.com

✨ നിങ്ങളുടെ യാത്രയ്ക്ക് KSRTC-യെ തിരഞ്ഞെടുക്കൂ!
സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്ക് KSRTC നിങ്ങളുടെ മികച്ച കൂട്ടാളി! 🚀

23/11/2024
Munnar to kannur
22/11/2024

Munnar to kannur

🚌 മൂന്നാർ ↔️ സുൽത്താൻബത്തേരിപുഷ്ബാക്ക് സൂപ്പർ എക്സ്പ്രസ്🟢 മൂന്നാർ ➡️ സുൽത്താൻബത്തേരി🕢 07:30 PM 🌄 മൂന്നാർ🕣 07:50 PM 🌿 ആനച...
22/11/2024

🚌 മൂന്നാർ ↔️ സുൽത്താൻബത്തേരി
പുഷ്ബാക്ക് സൂപ്പർ എക്സ്പ്രസ്

🟢 മൂന്നാർ ➡️ സുൽത്താൻബത്തേരി
🕢 07:30 PM 🌄 മൂന്നാർ
🕣 07:50 PM 🌿 ആനച്ചാൽ
🕗 08:10 PM 🛤️ അടിമാലി
🕥 09:30 PM 🏙️ കോതമംഗലം
🕦 11:30 PM 🏢 തൃശ്ശൂർ
🕐 02:55 AM 🌉 കോഴിക്കോട്
🕔 05:00 AM 🌲 കൽപ്പറ്റ
🕠 05:30 AM 🏞️ സുൽത്താൻബത്തേരി

🟢 സുൽത്താൻബത്തേരി ➡️ മൂന്നാർ
🕗 08:45 PM 🏞️ സുൽത്താൻബത്തേരി
🕘 09:15 PM 🌲 കൽപ്പറ്റ
🕥 10:50 PM 🌉 കോഴിക്കോട്
🕐 02:05 AM 🏢 തൃശ്ശൂർ
🕓 04:15 AM 🏙️ കോതമംഗലം
🕔 05:50 AM 🛤️ അടിമാലി
🕕 06:10 AM 🌿 ആനച്ചാൽ
🕡 06:30 AM 🌄 മൂന്നാർ

🌐 Online Reservations
👉 Visit: www.onlineksrtcswift.com

21/11/2024

കോതമംഗലം..അടിമാലി..മൂന്നാർ..📢
"എല്ലാവരും അടിച്ചു കയറി വാ..!!!"

താൻ ഡ്യൂട്ടി ചെയ്യുന്ന ഷെഡ്യൂളിന് പരമാവധി കളക്ഷൻ വേണം എന്ന് എല്ലാ ജീവനക്കാരും ആഗ്രഹിക്കാറുണ്ട്..അതിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്ന ജീവനക്കാരിൽ ഒരാൾ..ഇതുപോലെ ഉള്ള ഒരാൾ മതി ഒരു സർവ്വീസിന്റെയും ഡിപ്പോയുടെയും തലവര മാറ്റാൻ !!❤️

ആലപ്പുഴ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന മൂന്നാർ സർവ്വീസ് വരുമാനം കുറവ് ആയതിനാൽ റീഷെഡ്യൂൾ ചെയ്ത് കായംകുളം ഡിപ്പോയ്ക്ക് നൽകിയപ്പോൾ എങ്ങനെ സൂപ്പർഹിറ്റ് ആയി എന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം !!

ആലുവയിൽ ട്രെയിൻ വരുന്ന സമയം നോക്കി ഓടി എത്തി ട്രെയിൻ ഇറങ്ങി വരുന്ന പരമാവധി യാത്രക്കാരെ വണ്ടിയിലേക്ക് വിളിച്ചു കയറ്റുന്ന കായംകുളത്തിന്റെ മൂന്നാർ സർവ്വീസിന്റെ സാരഥി

ഇതുപോലെ ഒരാൾ പോരെ നമുക്ക്..കായംകുളത്തിന്റെ ഒരേയൊരു ജയ്സൻ ബ്രോ 😍❤️

Credits- KSRTC Kayamkulam

Address

Ksrtc Bus Stand
Munnar
685612

Website

Alerts

Be the first to know and let us send you an email when KSRTC Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share