Ponnus Tours Travels

Ponnus Tours Travels SERVICE IN COCHIN,
SERVICE IN MUNNAR
SERVICE IN ALLEPPY
SERVICE IN CALICUT
# https://wa.me/+917736000017

10/06/2026

05/03/2026

COCHIN AIRPORT TAXI SERVICE

05/03/2026
05/03/2026

Luxury urbania in kochi - kerala

കൊളുക്കുമല ജീപ്പ് സഫാരിക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം.കൊളുക്കുമല ജീപ്പ് സഫാരിക്കുള്ള ജീപ്...
16/01/2026

കൊളുക്കുമല ജീപ്പ് സഫാരിക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്!

ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം.കൊളുക്കുമല ജീപ്പ് സഫാരിക്കുള്ള ജീപ്പ് ബുക്കിങ്

ജനുവരി 15 മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേയ്ക്ക് മാറുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു. സുതാര്യമായ നിരക്ക് സംവിധാനം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. www.jeepsafarikolukkumalai.com എന്ന വൈബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ് സൗകര്യം ലഭിക്കും. ജീപ്പ് സഫാരിക്ക് മൂന്ന് ദിവസം മുൻകൂട്ടി വരെ ഓൺലൈൻ ബുക്കിങ് നടത്ത..നടത്താവുന്നതാണെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. മൂന്നാറിന് സമീപമുള്ള സൂര്യനെല്ലിയിൽനിന്നാണ് ജീപ്പ് സഫാരി ആരംഭിക്കുന്നത്. ഓഫ്-റോഡ് ട്രാക്കിലൂടെയുള്ള അതിശയിപ്പിക്കുന്ന ഒരു യാത്രയാണിത്.

  Sabarimala
23/11/2025

Sabarimala

Address

19/6 B Akaparambu Cherch Complx, Old Airport Road, Nedumbassery, Cochin
Nedumbasarrey
673572

Alerts

Be the first to know and let us send you an email when Ponnus Tours Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ponnus Tours Travels:

Share

Category