Taxi kochi

Taxi kochi 13rs/km

വർദ്ധിച്ച് വരുന്ന മൊബൈൽ / ഇൻ്റർനെറ്റ് ഉപയോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പോലീസിന്റെ സോ...
18/04/2025

വർദ്ധിച്ച് വരുന്ന മൊബൈൽ / ഇൻ്റർനെറ്റ് ഉപയോഗം മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ്റെ കീഴിൽ 2023 മുതൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻ്ററുകൾ (ഡി - ഡാഡ്) പ്രവർത്തിച്ചു വരുന്നു. കൊച്ചിയിൽ മട്ടാഞ്ചേരി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഓഫീസിൻ്റെ താഴത്തെ നിലയിലും (തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ) എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനോട് ചേർന്ന D-CAP കെട്ടിടത്തിലും (ചൊവ്വ, വെള്ളി ദിവസങ്ങളിൽ) പ്രവർത്തിക്കുന്ന ഡി-ഡാഡ് സെൻ്ററിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി കൗൺസിലിംഗ് സേവനം നൽകി വരുന്നു. കൊച്ചിയിലെ ഈ സേവനങ്ങൾക്കായി വിളിക്കുക - 9497975400

18/04/2025
26/09/2021

13rs/km

Address

Cochin International Airport
Nedumbassery

Alerts

Be the first to know and let us send you an email when Taxi kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taxi kochi:

Share

Category