Arun Lohidakshan,ZRUCC Member,Southern Railway

Arun Lohidakshan,ZRUCC Member,Southern Railway This page is exclusively for the rail users , who can contribute suggestions for the improvement of
Southern Railway Trivandrum & Palakkad Divisions.

The page is Managed by Mr Arun Lohidakshan,Member ZRUCC Southern Railway.

ദക്ഷിണ റെയിൽവേക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് തൃശൂർ എ സി പി ആയിരുന്ന ശ്രീ വി കെ രാജു സാർ. നിലവിൽ അദ്ദേഹ...
30/08/2022

ദക്ഷിണ റെയിൽവേക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് തൃശൂർ എ സി പി ആയിരുന്ന ശ്രീ വി കെ രാജു സാർ. നിലവിൽ അദ്ദേഹം പാലക്കാട് ഡിവൈഎസ് പി ആയി ജോലിചെയ്യുകയാണ്. കോവിഡ് സമയത്ത് അദ്ദേഹത്തിൻ്റെ സേവനം തൃശൂരുകാർ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. നിരവധി പ്രമാധമായ കേസന്വേഷണങ്ങൾക്കും ലഹരിക്കെതിരായ പോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. രാഷ്ട്രപതിയുടെ മെഡൽ നേടിയ അദ്ദേഹത്തെ പാലക്കാട്ടെ ഓഫീസിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. റെയിൽ യൂസേഴ്സ് കമ്മിറ്റിയുടെ അഭിനന്ദനങ്ങളും അറിയിച്ചു.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം പുതുക്കാട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. എൻ എസ് എസ് മക്കൾക്ക...
31/12/2021

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം പുതുക്കാട് റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു. എൻ എസ് എസ് മക്കൾക്ക് ഒരായിരം നന്ദി

എൻ്റെ അഭ്യർത്ഥന മാനിച്ച് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ കറുകുറ്റി റെയിൽവേ സ്‌റ്റേഷൻ ശുചീകരിച്ചു.എൻ ...
24/12/2021

എൻ്റെ അഭ്യർത്ഥന മാനിച്ച് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ കറുകുറ്റി റെയിൽവേ സ്‌റ്റേഷൻ ശുചീകരിച്ചു.എൻ എസ് എസ് യൂണിറ്റിനോടും മാനേജ്മെൻ്റിനോടും ഉള്ള നന്ദി അറിയിക്കുന്നു. കോവിഡിന് ശേഷം ഗുരുവായൂർ - പുനലൂർ, നിലമ്പൂർ കോട്ടയം എക്സ്പ്രസ്സുകൾ അടക്കം എല്ലാ പാസഞ്ചർ സ്പെഷലുകളും കറുകുറ്റി സ്റ്റേഷനിൽ നിർത്തുന്നുണ്ട്.

ജീവിതത്തിൽ ലഭിച്ച അസുലഭ നിമിഷമാണ് പത്തനംതിട്ട ജില്ലയിലെ അടൂർ എനാദിമംഗലം എളമണ്ണൂർ സ്വദേശി എട്ടാം ക്ലാസ്സുകാരൻ നവനീത് കൃഷ്...
20/12/2021

ജീവിതത്തിൽ ലഭിച്ച അസുലഭ നിമിഷമാണ് പത്തനംതിട്ട ജില്ലയിലെ അടൂർ എനാദിമംഗലം എളമണ്ണൂർ സ്വദേശി എട്ടാം ക്ലാസ്സുകാരൻ നവനീത് കൃഷ്ണയെ അനുമോദിക്കാൻ അവസരം ലഭിച്ചത്. കേരളത്തിൽ ഓടുന്ന എല്ലാ ട്രയിൻ സമയങ്ങളും ഈ കൊച്ചുമിടുക്കന് മനപ്പാഠമാണ് :മാധ്യമങ്ങളിലൂടെ വായിച്ചാണ് നവനീതിനെപ്പറ്റി അറിയുന്നത്. ഏത് ട്രയിൻ സമയവും ഈ കൊച്ചു മിടുക്കൻ നമുക്ക് പറഞ്ഞ് തരും. പ്രിയ സുഹൃത്തുക്കളായ കെ വി രാമകൃഷ്ണട്ടനും അശോകേട്ടനും ഒപ്പമാണ് നവനീതിനെ കാണാൻ പോയത്.നവനീതിൻ്റെ ആഗ്രഹം പോലെ പഠിച്ച് മിടുക്കനായി ആഗ്രഹം പോലെ ടി ടി ആർ ആകാൻ എല്ലാ ആശംസകളും നേർന്നാണ് മടങ്ങിയത്. നവനീതിൻ്റെ അച്ഛനും അമ്മയും മുത്തശ്ശിയും നൽകുന്ന പിന്തുണയും ഏറെ വിലമതിക്കുന്നതാണ്.

കളമശ്ശേരി രാജഗിരി എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം  എൻ്റെ അഭ്യർത്ഥന മാനിച്ച് കളമശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്ക്...
05/11/2021

കളമശ്ശേരി രാജഗിരി എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം എൻ്റെ അഭ്യർത്ഥന മാനിച്ച് കളമശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ ഉണ്ടാക്കി നൽകി. രാജഗിരി കോളേജിലെ പ്രിയ അധ്യാപകർക്കും എൻ്റെ പ്രിയ സുഹൃത്ത് ജിതിനും ദക്ഷിണ റെയിൽവേ ഉപദേശക സമിതിയുടെ നന്ദി അറിയിക്കുന്നു.

മികച്ച എൻഎസ്എസ് പ്രൊഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ സിജോ ജോർജ്ജിനെ കാലടി ആദിശങ്കരകോളേജിലെത്തി പ്രിൻസിപ്പാൾ...
27/10/2021

മികച്ച എൻഎസ്എസ് പ്രൊഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ സിജോ ജോർജ്ജിനെ കാലടി ആദിശങ്കരകോളേജിലെത്തി പ്രിൻസിപ്പാൾ ഡോ സുരേഷ് കുമാറിൻ്റെ സാനിധ്യത്തിൽ ആദരിച്ചു. അങ്കമാലി, ആലുവ റെയിൽവേ സ്‌റ്റേഷനുകളിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കോളേജ് എൻ എസ് എസ് ടീം നൽകിയ സംഭാവനകൾ വിലമതിക്കുന്നതാണ്.സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേവീവ് കമ്മിറ്റിയുടെ ആശംസകൾ നേരുന്നു

ഇന്ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി തിരൂർ സ്റ്റേഷനുകൾ സന്ദർശിച്ചു. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ സംരക്ഷണ സേന എന്നിവർ സ്‌...
21/10/2021

ഇന്ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി തിരൂർ സ്റ്റേഷനുകൾ സന്ദർശിച്ചു. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ സംരക്ഷണ സേന എന്നിവർ സ്‌റ്റേഷൻ വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി

ഇന്ന് വൈകിട്ടോടെ ആണ് മാതൃഭൂമി മലപ്പുറം എഡിഷനിൽ വന്ന കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനെപ്പറ്റി വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത...
20/10/2021

ഇന്ന് വൈകിട്ടോടെ ആണ് മാതൃഭൂമി മലപ്പുറം എഡിഷനിൽ വന്ന കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനെപ്പറ്റി വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ പാലക്കാട് ഡിവിഷൻ ഇലക്ട്രിക്കൽ വിഭാഗത്തിനോട് പരാതി പരിശോധിച്ച് പരിഹരിക്കാൻ ആവശ്യപ്പെട്ടു.

തൃശൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയി നിയമിതനായ ഡോ ഉണ്ണികൃഷ്ണൻ സാറിനെ അവിണിശ്ശേരിയിലെ വീട്ടിൽ എത്തി ആദരിച്ചു.പെരിഞ...
19/10/2021

തൃശൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയി നിയമിതനായ ഡോ ഉണ്ണികൃഷ്ണൻ സാറിനെ അവിണിശ്ശേരിയിലെ വീട്ടിൽ എത്തി ആദരിച്ചു.പെരിഞ്ചേരി ഗ്രാമത്തിൻ്റെ സൂക്ഷിപ്പുകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തിൻ്റെ സാന്ത്വന ചികിത്സയുടെ സ്നേഹo അനുഭവിക്കുന്നു. മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡീൻ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്.ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മുളങ്കുന്നത്തുകാവ് സ്റ്റേഷനെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ച് വികസിപ്പിക്കാനായുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകി.ഗുരുതുല്യനായ അദ്ദേഹത്തെ ആദരിക്കാൻ കഴിഞ്ഞതിൽ അഭിമാനം

ഇന്ന് നിലമ്പൂർ ട്രയിനിൽ യാത്രചെയ്യാനെത്തിയ ഫോട്ടോഗ്രാഫേഴ്സ് സംഘം പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ
10/10/2021

ഇന്ന് നിലമ്പൂർ ട്രയിനിൽ യാത്രചെയ്യാനെത്തിയ ഫോട്ടോഗ്രാഫേഴ്സ് സംഘം പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ

https://youtu.be/F4Q9uSnX_bs
08/10/2021

https://youtu.be/F4Q9uSnX_bs

റെയില്‍ പാളങ്ങള്‍ സജീവമാകുമ്പോള്‍ കാനന ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാന്‍ സഞ്ചാരികളെ ക്ഷണിക്കുകയാണ് പുതുക്കാട.....

Address

KOPPATTIL HOUSE, PAZHAYI PO
Pudukad
680301

Telephone

+919895602779

Website

Alerts

Be the first to know and let us send you an email when Arun Lohidakshan,ZRUCC Member,Southern Railway posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Arun Lohidakshan,ZRUCC Member,Southern Railway:

Share