Ksrtc Kattakada

Ksrtc Kattakada .

SPORTKERALA എന്ന രജിസ്റ്റര്‍ ചെയ്ത സന്ഖടനയുടെ അംഗങ്ങള്‍ നടത്തി വരുന്ന KTDA KSRTC ഡിപ്പോയെ കുറിച്ചുള്ള അനൌദ്യോകിക കൂട്ടായ്മ ആണ് ഈ പേജ്.

പൊതുജനത്തിന് എന്നും സഞ്ചാര സ്വാതന്ത്രിയവും, സഞ്ചാര മാര്‍ഗവും ലഭ്യമാക്കാന്‍ ഒരു സാധാരണ പൌരനു പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, കാട്ടാക്കടയിലെ KSRTCയുടെ വികസനത്തിന്‌ ഉതകുന്ന കാര്യങ്ങള്‍ ചെയനാണ് ഈ പേജ് വഴി ശ്രമിക്കുന്നത്.

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത മനുഷ്യന്മാരായി ആരും ഇലാ എന്നുള്ളത് ഉള്‍ക്കൊണ്ട്‌, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം നല്ലൊരു നാളെക്ക് വേണ്ടി :)

പുതിയ രൂപത്തിൽ അവൻ 🩵Pic :- Anuraj VS
29/03/2026

പുതിയ രൂപത്തിൽ അവൻ 🩵

Pic :- Anuraj VS

കാട്ടാക്കട ഡിപ്പോയിൽ നിന്ന് ഏപ്രിൽ മാസത്തിൽ നടക്കുന്ന ഉല്ലാസയാത്ര ട്രിപ്പുകളുടെ വിവരങ്ങൾ 🥰ബുക്കിങനായി വിളിക്കൂ :- 918893...
25/03/2026

കാട്ടാക്കട ഡിപ്പോയിൽ നിന്ന് ഏപ്രിൽ മാസത്തിൽ നടക്കുന്ന ഉല്ലാസയാത്ര ട്രിപ്പുകളുടെ വിവരങ്ങൾ 🥰

ബുക്കിങനായി വിളിക്കൂ :- 9188933705
9447893043
9995986658

നാളെ മുതൽ ആരംഭിക്കുന്നു വെള്ളറട - കുമ്പിച്ചൽകടവ് - കാട്ടാക്കട - കോട്ടയം ഫാസ്റ്റ് പാസ്സൻജർ ☺️❤️🌼വെള്ളറട - കാട്ടാക്കട - കോ...
14/03/2026

നാളെ മുതൽ ആരംഭിക്കുന്നു വെള്ളറട - കുമ്പിച്ചൽകടവ് - കാട്ടാക്കട - കോട്ടയം ഫാസ്റ്റ് പാസ്സൻജർ ☺️❤️

🌼വെള്ളറട - കാട്ടാക്കട - കോട്ടയം FP
(കുമ്പിച്ചൽകടവ്-കള്ളിക്കാട്-കൊട്ടാരക്കര-അടൂർ-ചങ്ങനാശ്ശേരി വഴി )

06:40 AM വെള്ളറട
06:55 AM കുമ്പിച്ചൽകടവ്
07:20 AM കാട്ടാക്കട
08:10 AM തിരുവനന്തപുരം
10:10 AM കൊട്ടാരക്കര
12:40 PM കോട്ടയം

തിരികെ 02:30 PM ന് കോട്ടയം - തിരുവനന്തപുരം - നെയ്യാറ്റിൻകര - ധനുവച്ചപുരം വഴി വെള്ളറട

Pic Credits :- Respective Owner

പ്രിയ യാത്രക്കാരെ,                 ഹരിപ്പാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന 05:15 AM ഹരിപ്പാട് - കാട്ടാക്കട FP ക്ക് റിസർവേഷ...
11/03/2026

പ്രിയ യാത്രക്കാരെ,

ഹരിപ്പാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന 05:15 AM ഹരിപ്പാട് - കാട്ടാക്കട FP ക്ക് റിസർവേഷൻ സൗകര്യം ആരംഭിച്ചിരിക്കുന്നു സമയക്രമം ചുവടെ 🥰

■ ഹരിപ്പാട് - കാട്ടാക്കട FP
(ആയാപറമ്പ്-മണ്ണാറശാല-കൊല്ലം-കിംസ്-ബേക്കറി-മലയിൻകീഴ് വഴി)
05:15 AM ഹരിപ്പാട്
05:30 AM മണ്ണാറശാല
05:40 AM ഹരിപ്പാട്
06:05 AM കായംകുളം
06:30 AM കരുനാഗപ്പള്ളി
07:15 AM കൊല്ലം
08:25 AM ആറ്റിങ്ങൽ
08:50 AM കഴക്കൂട്ടം
09:00 AM ടെക്നോപാർക്ക്
09:45 AM തിരുവനന്തപുരം
10:20 AM കാട്ടാക്കട

തിരിക്കെ
---------------
■ കാട്ടാക്കട - ചേർത്തല FP
(മലയിൻകീഴ്-കൊല്ലം-ആലപ്പുഴ വഴി)
11:10 AM കാട്ടാക്കട
11:50 AM തിരുവനന്തപുരം
02:15 PM കൊല്ലം
02:55 PM കരുനാഗപ്പള്ളി
03:20 PM കായംകുളം
03:45 PM ഹരിപ്പാട്
04:45 PM ആലപ്പുഴ
05:25 PM ചേർത്തല

Online Booking:- Enteksrtc.neo.oprs.in or Download ENTE KSRTC app

Pic Credits :- Respective Owner

ആനവണ്ടി മുത്തച്ഛൻ 🔥നെയ്യാറ്റിൻകര ഡിപ്പോയുടെ RSM452 ഓർഡിനറി ബസിനെയാണ് KSRTC വിന്റേജ് ബസായി രൂപമാറ്റം ചെയ്തത് 🙂Pic Credits...
10/03/2026

ആനവണ്ടി മുത്തച്ഛൻ 🔥

നെയ്യാറ്റിൻകര ഡിപ്പോയുടെ RSM452 ഓർഡിനറി ബസിനെയാണ് KSRTC വിന്റേജ് ബസായി രൂപമാറ്റം ചെയ്തത് 🙂

Pic Credits :- Respective Owner

കാട്ടാക്കട ഡിപ്പോ ബസ്‌‌സ്റ്റേഷൻ ബ്രാൻഡിംഗ് ഉദ്ഘാടനം...  ☺️❤️കെ.എസ്.ആർ.ടി.സി.യുടെ ബസ് ഡിപ്പോകളിൽ യാത്രക്കാർക്കും ജീവനക്കാ...
10/03/2026

കാട്ടാക്കട ഡിപ്പോ ബസ്‌‌സ്റ്റേഷൻ ബ്രാൻഡിംഗ് ഉദ്ഘാടനം... ☺️❤️

കെ.എസ്.ആർ.ടി.സി.യുടെ ബസ് ഡിപ്പോകളിൽ യാത്രക്കാർക്കും ജീവനക്കാർക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ബസ് സ്റ്റേഷൻ ബ്രാൻഡിംഗ്. കേരളത്തിൽ ആദ്യമായി ബസ്‌‌സ്റ്റേഷൻ ബ്രാൻഡിംഗ് നടപ്പിലാക്കുന്ന ഡിപ്പോ കാട്ടാക്കട ഡിപ്പോ ആണെന്നത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിലുടനീളം വിവിധ ഡിപ്പോകളിൽ ബസ് സ്‌റ്റേഷൻ ബ്രാൻഡിംഗ് പദ്ധതി അതിവേഗം നടപ്പിലാക്കിവരികയാണ്. കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ ഗ്രൂപ്പുകളിലൊന്നായ പങ്കജകസ്തൂരി ഗ്രൂപ്പാണ് കാട്ടാക്കട ഡിപ്പോയുടെ ബസ് സ്‌റ്റേഷൻ ബ്രാൻഡിംഗ് നടപ്പിലാക്കുന്നതിന് പിന്തുണ നൽകിയിട്ടുള്ളത്.

കെ.എസ്.ആർ.ടി.സിയുടെ മുഖഛായ തന്നെ മാറ്റി മറിക്കുന്ന കാട്ടാക്കട ഡിപ്പോ ബസ് സ്‌റ്റേഷൻ ബ്രാൻഡിംഗ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു: കാട്ടാക്കട എം.എൽ.എ ശ്രീ. ഐ.ബി.സതീഷ് അവർകളുടെ അദ്ധ്യക്ഷതയിൽ, പങ്കജകസ്‌തൂരി സ്ഥാപകൻ ഡോ: ജെ.ഹരീന്ദ്രൻനായർ അവർകളുടെ സാന്നിധ്യത്തിൽ ബഹു: ഗതാഗതവകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ്‌കുമാർ അവർകൾ 2026 മാർച്ച് 10 നു വൈകുന്നേരം 5.00 മണിയ്ക്ക് നിർവ്വഹിക്കുന്നു. വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും ഉദ്യോഗസ്ഥ രാഷ്ട്രീയ ട്രേഡ് യൂണിയൻ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തിൽ ആശംസയർപ്പിച്ച് സംസാരിക്കും

നെയ്യാർ മെഡിസിറ്റിയോടൊപ്പം കൈകോർത്തു KSRTC കാട്ടാക്കട ❤️🥰Pic Credits :- Respective Owner
04/03/2026

നെയ്യാർ മെഡിസിറ്റിയോടൊപ്പം കൈകോർത്തു KSRTC കാട്ടാക്കട ❤️🥰

Pic Credits :- Respective Owner

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കാട്ടാക്കട ഡിപ്പോയിൽ നിന്ന് 03- 03- 2026 ചൊവ്വാഴ്ച പുലർച്ചെ മുതലുള്ള സർവീസുക്കളുടെ സമയക്രമം...
01/03/2026

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കാട്ടാക്കട ഡിപ്പോയിൽ നിന്ന് 03- 03- 2026 ചൊവ്വാഴ്ച പുലർച്ചെ മുതലുള്ള സർവീസുക്കളുടെ സമയക്രമം 🥰

● 03:00 AM കാട്ടാക്കട - പ്ലാമ്പഴിഞ്ഞി - തിരുവനന്തപുരം
● 03:00 AM കാട്ടാക്കട - ആറ്റൂർ - വാഴിച്ചൽ - തിരുവനന്തപുരം
● 03:00 AM മായം - കുട്ടമല - കാട്ടാക്കട - തിരുവനന്തപുരം
● 03:00 AM കാട്ടാക്കട - പെരുംങ്കടവിള - ചീനിവിള - കിഴക്കേക്കോട്ട
● 03:00 AM കാട്ടാക്കട - വ്ലാവെട്ടി - ഉത്തരംകോട് - കാട്ടാക്കട - തിരുവനന്തപുരം
● 03:00 AM കാട്ടാക്കട - കൊറ്റംപ്പള്ളി - കീഴാറൂർ - പ്ലാവൂർ - തിരുവനന്തപുരം
● 03:30 AM കാട്ടാക്കട - കടമ്പറ - പൂഴനാട് - തിരുവനന്തപുരം
● 03:30 AM കാട്ടാക്കട - നെയ്യാർ ഡാം - തിരുവനന്തപുരം
● 03:30 AM കാട്ടാക്കട - ഒറ്റശേഖരമംഗലം - ഊരുട്ടമ്പലം - കിഴക്കേക്കോട്ട
● 03:30 AM കാട്ടാക്കട - ചായ്ക്കുളം - തിരുവനന്തപുരം
● 03:30 AM കാട്ടാക്കട - വാളിയോട് - തിരുവനന്തപുരം
● 04:00 AM കാട്ടാക്കട - പൂഴനാട് - തിരുവനന്തപുരം
● 04:00 AM ചെമ്പകപ്പാറ - കാട്ടാക്കട - തിരുവനന്തപുരം
● 04:00 AM കാട്ടാക്കട - ആനാകോട് - തിരുവനന്തപുരം
● 04:00 AM കാട്ടാക്കട - കുരുതംകോട് - തിരുവനന്തപുരം

Pic Credits :- Avinash Babu

കാട്ടാക്കടയുടെ വയനാടൻ റോക്കറ്റ് 🥰❣️🌼 കാട്ടാക്കട-സുൽത്താൻ ബത്തേരി PSF(തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശ...
21/02/2026

കാട്ടാക്കടയുടെ വയനാടൻ റോക്കറ്റ് 🥰❣️

🌼 കാട്ടാക്കട-സുൽത്താൻ ബത്തേരി PSF
(തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-
മൂവാറ്റുപുഴ-തൃശ്ശൂർ-കോഴിക്കോട്)
● 05:20 AM കാട്ടാക്കട
● 06:00 AM തിരുവനന്തപുരം
● 07:40 AM കൊട്ടാരക്കര
● 10:00 AM കോട്ടയം
● 11:20 AM മൂവാറ്റുപുഴ
● 01:05 PM തൃശ്ശൂർ
● 04:40 PM കോഴിക്കോട്
● 06:55 PM സുൽത്താൻ ബത്തേരി

🌼സുൽത്താൻ ബത്തേരി - കാട്ടാക്കട PSF
● 08:30 AM സുൽത്താൻ ബത്തേരി
●10:45 AM കോഴിക്കോട്
● 02:20 PM തൃശ്ശൂർ
● 04:05 PM മൂവാറ്റുപുഴ
● 05:25 PM കോട്ടയം
● 07:35 PM കൊട്ടാരക്കര
● 09:45 PM തിരുവനന്തപുരം
● 10:15 PM കാട്ടാക്കട

Pic Credits :- Respective Owner

ഒരു അപകടത്തിന് ശേഷം ഇരട്ടകണ്ണുകളുമായി തിരികെ എത്തിയ കാട്ടാക്കടയുടെ മൂഴിയാർ കൊമ്പൻ 🥰RPC 333 ❣️
09/02/2026

ഒരു അപകടത്തിന് ശേഷം ഇരട്ടകണ്ണുകളുമായി തിരികെ എത്തിയ കാട്ടാക്കടയുടെ മൂഴിയാർ കൊമ്പൻ 🥰

RPC 333 ❣️

അറിയിപ്പ്,                    നാളെ രാവിലെ 7:00 മണിക്കും ഉച്ചക്ക് 1:00 മണിക്കും വെള്ളറട നിന്നും കാട്ടാക്കട വഴി തൃശ്ശൂരിലേ...
25/01/2026

അറിയിപ്പ്,

നാളെ രാവിലെ 7:00 മണിക്കും ഉച്ചക്ക് 1:00 മണിക്കും വെള്ളറട നിന്നും കാട്ടാക്കട വഴി തൃശ്ശൂരിലേക്ക് സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് 🥰

Via: കാട്ടാക്കട - തിരുവനന്തപുരം - കൊല്ലം - കായംകുളം - ആലപ്പുഴ - ചേർത്തല - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - പുതുക്കാട്

Pic Credits :- Respective Owner

Address

Kattakada
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when Ksrtc Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ksrtc Kattakada:

Share

Our Story

SPORTKERALA എന്ന രജിസ്റ്റര്‍ ചെയ്ത സന്ഖടനയുടെ അംഗങ്ങള്‍ നടത്തി വരുന്ന KATTAKADA KSRTC ഡിപ്പോയെ കുറിച്ചുള്ള അനൌദ്യോകിക കൂട്ടായ്മ ആണ് ഈ പേജ്. പൊതുജനത്തിന് എന്നും സഞ്ചാര സ്വാതന്ത്രിയവും, സഞ്ചാര മാര്‍ഗവും ലഭ്യമാക്കാന്‍ ഒരു സാധാരണ പൌരനു പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, കാട്ടാക്കടയിലെ KSRTCയുടെ വികസനത്തിന്‌ ഉതകുന്ന കാര്യങ്ങള്‍ ചെയനാണ് ഈ പേജ് വഴി ശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത മനുഷ്യന്മാരായി ആരും ഇലാ എന്നുള്ളത് ഉള്‍ക്കൊണ്ട്‌, നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം നല്ലൊരു നാളെക്ക് വേണ്ടി :)