KTDO

KTDO കരുണയുടെ സേവനം...
കനിവിൻ്റെ സാന്ത്വനം......!

“എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ!” 🌙✨
19/03/2026

“എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ!” 🌙✨


Congratulations team India 🇮🇳
08/03/2026

Congratulations team India 🇮🇳



വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള താല്പര്യം അതിൻറെ വേതനം കൊടുക്കാനും കാണിക്കണംതദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കു വേണ്ടി പിടിച...
26/02/2026

വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള താല്പര്യം
അതിൻറെ വേതനം കൊടുക്കാനും കാണിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കു വേണ്ടി പിടിച്ചെടുത്ത് ഉപയോഗിച്ച ടാക്സി വാഹനങ്ങൾക്ക് എത്രയും പെട്ടെന്ന് അതിൻറെ വേതനം നൽകി തീർപ്പാക്കുക.

Kerala Police

Congratulations team KTDO.
25/02/2026

Congratulations team KTDO.

Ministry of Tourism ( Government of India) MTC (Malabar tourism Council) DTPC Kerala Tourism ചേർന്ന്  കേരളത്തിലെ ടൂറിസ്റ...
15/02/2026

Ministry of Tourism ( Government of India) MTC (Malabar tourism Council)
DTPC Kerala Tourism ചേർന്ന്
കേരളത്തിലെ ടൂറിസ്റ്റ് ടാക്സി മേഖലയിൽ നിന്ന് ഏറ്റവും മികച്ച ഡ്രൈവേഴ് സംഘടനയായ KTDO കരുണ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻന് ആദരവും ബഹുമതിയും ലഭിച്ചു
സംസ്ഥാന സ്റ്റെറിംഗ് കമ്മിറ്റി അംഗം ഷംസുദ്ദീൻ മെഡിക്കൽ കോളേജ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സാദിക്ക് തിരുവമ്പാടി
സംസ്ഥാന കൗൺസിൽ അംഗങ്ങളായ സുധീർ ചേവായൂരും സലിം മൂഴിക്കലും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളും സോൺ പ്രതിനിധികളും ചേർന്ന് സർട്ടിഫിക്കറ്റുകളും ഉപഹാരം ഏറ്റുവാങ്ങി.


Happy republic day
25/01/2026

Happy republic day

Happy new year 🎉 ✨️ 💖 💛 🤗
31/12/2025

Happy new year 🎉 ✨️ 💖 💛 🤗



Merry Christmas......   Happy Xmas..... ... ....
23/12/2025

Merry Christmas......
Happy Xmas..... ... ....

KTDO  foundation Day .December 17.
16/12/2025

KTDO foundation Day .
December 17.

07/11/2025

വ്യവസ്ഥാപിതമായ നിയമം നടപ്പിലാക്കേണ്ടത് സർക്കാറുകളുടെ ഉത്തരവാദിത്തമാണ്.

കേരളം ഉൾപെടെ മറ്റു 6 അയൽസംസ്ഥാനങ്ങളും ഒരു കുടക്കീഴിൽ അണിനിരന്നു കൊണ്ട് ടാക്സി മേഖലയുടെ ഉന്നമനത്തിനായി ഡ്രൈവർമാർക്ക് ഉതകു...
31/10/2025

കേരളം ഉൾപെടെ മറ്റു 6 അയൽസംസ്ഥാനങ്ങളും ഒരു കുടക്കീഴിൽ അണിനിരന്നു കൊണ്ട് ടാക്സി മേഖലയുടെ ഉന്നമനത്തിനായി ഡ്രൈവർമാർക്ക് ഉതകുന്ന വിപുലമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന KTDO എന്ന സംഘടനയിലേക്ക് നിങ്ങൾക്കും സ്വാഗതം.

നവംബർ 1 കേരളപ്പിറവി ദിനാശംസകൾ
30/10/2025

നവംബർ 1 കേരളപ്പിറവി ദിനാശംസകൾ

Address

Kozhikode
Calicut

Website

Alerts

Be the first to know and let us send you an email when KTDO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KTDO:

Share

Category