Butterflyz

Butterflyz tRaVeL wiTh cOnfidence

Charging time ⚡On the way of trivandrum international airport ✈️
18/12/2025

Charging time ⚡
On the way of trivandrum international airport ✈️

❤️
24/11/2025

❤️

തലമുറകളായി വള്ളം തുഴഞ്ഞാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ആ കായലിന്റെ നടുവിലെ മനോഹരമായ ഒരു വീട്ടിലേക്കാണ് പല സിനിമകളുടെയും ഷൂട്ടിങ്ങിനായി കലാഭവൻ മണിയ്‌ക്കുള്പ്പെടെ നിരവധി നടന്മാർ വന്നത്. അവരെ എല്ലാം വള്ളത്തിൽ കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. എങ്കിലും തിരിച്ചു കിട്ടിയത് ചെറിയ സഹായങ്ങളോ നന്ദിപൂർവ്വമായ ചില വാക്കുകളോ മാത്രം. ജീവിതം അതേപടി തന്നെ.

ഒരു ദിവസം തമിഴ് നടൻ വിജയ് സേതുപതിയാണ് ചിത്രീകരണത്തിനായി ഇവിടെ വന്നത്. ഷൂട്ട് കഴിഞ്ഞ ശേഷം അദ്ദേഹത്തെ വള്ളത്തിൽ കയറ്റി അക്കരെ കൊണ്ടുപോകുമ്പോൾ, പെട്ടെന്നെന്ന് ചോദിച്ചു: “ഈ വള്ളം സ്വന്തം ആണോ.!?
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഇല്ല സാർ, വാടകക്ക് ആണ്… ദിവസവും ഒരു വലിയ പൈസ വടകയായി കൊടുക്കണം.”

അത് കേട്ട അദ്ദേഹം വീണ്ടും ചോദിച്ചു: “ഇത് സ്വന്തം ആയി വാങ്ങാൻ എത്ര വരും?”
ഞാൻ സങ്കോചത്തോടെ പറഞ്ഞു: “ഏകദേശം അമ്പതിനായിരം രൂപയെങ്കിലും വേണ്ടിവരും.”

ഒരു മിനിട്ട് പോലും വൈകാതെ, വള്ളത്തിൽ തന്നെ ഇരുന്നു അദ്ദേഹം 50,000 രൂപയുടെ ഒരു ചെക്ക് എഴുതി എന്റെ കയ്യിൽ നൽകി. ശേഷം പുഞ്ചിരിച്ച് പറഞ്ഞു: “ഇനി വാടക വള്ളമല്ല, സ്വന്തം വള്ളം തുഴഞ്ഞാൽ മതി.”

ആ നിമിഷം വാക്കുകൾ തന്നെയില്ലായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരാൾ എന്റെ കഷ്ടപ്പാടിൻ്റെ വില മനസ്സിലാക്കി തന്ന പോലെ. കഷ്ടപ്പെട്ട് ഉയർന്നവർക്ക് അതിന്റെ വേദനയും വിലയും അറിയാം… ❤️🙏

🦋
23/11/2025

🦋

22/11/2025

🦋❤️

06/11/2025

❤️Dubai🦋

05/11/2025

🦋 re Loaded ❤️

ഒരു ഉത്തരേന്ത്യൻ ഗ്രാമീണ പുലരി❤️
30/08/2025

ഒരു ഉത്തരേന്ത്യൻ ഗ്രാമീണ പുലരി❤️

Address

Kollam
691011

Website

Alerts

Be the first to know and let us send you an email when Butterflyz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category